കേരള സർക്കാരിന് കീഴിലുള്ള മൂവാറ്റുപുഴയിലെ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി-യിൽ 4 ഒഴിവുകളുണ്ട്.
കരാർ നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഏരിയ സെയിൽസ് മാനേജർ
ഒഴിവുകളുടെ എണ്ണം : 02
സംസ്ഥാനത്തെ രണ്ട് സോണുകളിലായി ഓരോ ഒഴിവ് വീതമാണ് ഉള്ളത്.
യോഗ്യത : ബിരുദം.
അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 25,000 രൂപ.
തസ്തികയുടെ പേര് : മാനേജർ (പ്രൊഡക്ഷൻ)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഫുഡ് പ്രോസസിങ്/ഫുഡ് എൻജിനീയറിങ്/ഫുഡ് ടെക്നോളജി എന്നിവയിൽ ബി.ടെക്.
ഫുഡ് ടെക്നോളജി പഠിച്ച മെക്കാനിക്കൽ എൻജിനീയറിങ് ബി.ടെക്-കാർക്കും അപേക്ഷിക്കാം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം : 30,000 രൂപ.
തസ്തികയുടെ പേര് : മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബി.കോം/സി.എ, സി.എം.എ(ഇന്റർമീഡിയറ്റ്).മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം : 30,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച്, ആവശ്യമായ രേഖകൾ സഹിതം
The Managing Director,
Vazhakulam Agro and Fruit Processing Co.Ltd,
Avoly P.O.,Muvattupuzha – 686 670 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഫോൺ : 0485-2989095, 8943358864.
വിശദ വിവരങ്ങൾ www.jivekerala.com എന്ന വെബ്സൈറ്റിലുണ്ട്.
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |