ഡാറ്റാ എന്‍ട്രി ട്രെയിനികളുടെ ഒഴിവ്

അഭിമുഖം : ജനുവരി 18 ന്

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ രണ്ട് ഡാറ്റാ എന്‍ട്രി ട്രെയിനികളുടെ ഒഴിവുണ്ട്.

ബി.കോം.ബിരുദവും, ടാലി സോഫ്റ്റ്‌വെയറില്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അഭിമുഖം : ജനുവരി 18 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും.

ഫോണ്‍ : 04994-250290, 251566


Exit mobile version