Kuwait National Guard Jobs 2022 : നോർക്ക റൂട്ട്സ് മുഖേന കുവൈത്തിൽ വിവിധ തസ്തികകളിൽ അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
കുവൈത്ത് നാഷണൽ ഗാർഡിലാണ് ഒഴിവ്.
പുരുഷന്മാർക്കാണ് അവസരം.
തസ്തിക, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ⇓
തസ്തികയുടെ പേര് : ഫിസിയോതെറാപ്പിസ്റ്റ് ആൻഡ് ഡയറ്റീഷ്യൻ
യോഗ്യത :
- ബിരുദം
- 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
തസ്തികയുടെ പേര് : ഫാർമസിസ്റ്റ് ആൻഡ് ബയോ മെഡിക്കൽ എൻജിനീയേഴ്സ്
യോഗ്യത :
- ബന്ധപ്പെട്ട വിഷയത്തിലെ ബിരുദം.
- 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
തസ്തികയുടെ പേര് : ലാബ് ടെക്നീഷ്യൻ
യോഗ്യത :
- ഹയർ എജുക്കേഷന്‍ ശേഷം ഡിപ്ലോമ.
- രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : മെയിൽ നഴ്സ്
യോഗ്യത :
- ബി.എസ്.സി.നഴ്സിങ്.
- അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : ഡോക്ടർ
യോഗ്യത :
- എം.ബി.ബി.എസ്.
- മൂന്ന് മുതൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കായി www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 03.
Important Links : Kuwait National Guard Jobs 2022 | |
---|---|
More Details & Apply Online | Click Here |