സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ് ഒഴിവ്

മഞ്ചേശ്വരം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, ഫാർമസിസ്റ്റ് ഗ്രേഡ് 2 (എൻ.എച്ച്.എം.നിയമനം) തസ്തികകളിൽ അവസരം.

അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.

ഓരോ ഒഴിവുകൾ വീതം

കേരള പി.എസ്.സി.നിയമന മാനദണ്ഡം അനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.

അഭിമുഖം മെയ് 17 ന് രാവിലെ 11 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തും.

Exit mobile version