കല്യാൺ സിൽക്സിൽ ഒഴിവുകൾ | ഇന്റർവ്യൂ വഴി നിയമനം

ഇന്റർവ്യൂ : 2020 നവംബർ 28,29,30 (ശനി,ഞായർ,തിങ്കൾ) തീയതികളിൽ

ലോകത്തിലെ ഏറ്റവും വലിയ സിൽക്‌സ് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേക്ക്

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഷോറൂം മാനേജർ

ഒഴിവുകളുടെ എണ്ണം : 05

(ഷോറൂം മാനേജർ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ അയച്ചാൽ മതിയാകും.ഇന്റർവ്യൂ തീയതി നേരിട്ട് അറിയിക്കുന്നതായിരിക്കും.)

തസ്തികയുടെ പേര് : അസിസ്റ്റന്റ് ഷോറൂം മാനേജർ

(അസിസ്റ്റന്റ് ഷോറൂം മാനേജർ തസ്തികയിലേയ്ക്കുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ അയച്ചാൽ മതിയാകും. ഇന്റർവ്യൂ തീയതി നേരിട്ട് അറിയിക്കുന്നതായിരിക്കും.)

തസ്തികയുടെ പേര് : സെയിൽസ് ഗേൾസ്

തസ്തികയുടെ പേര് : സെയിൽസ്മാൻ

തസ്തികയുടെ പേര് : സെയിൽസ് ട്രെയിനി-സ് (Male/Female)


തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ്‌ നിയമനം.

ഇന്റർവ്യൂ : 2020 നവംബർ 28,29,30 (ശനി,ഞായർ,തിങ്കൾ) തീയതികളിൽ

സമയം : 10 മണി – 5 മണി

ഇന്റർവ്യൂ സ്ഥലം : കല്യാൺ സിൽക്‌സ്, പാലസ് റോഡ്, തൃശ്ശൂർ 

Tel : 0487 – 2337256 (4 lines)

മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സ്, ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം.

ജീവനക്കാർക്ക് ഓരോ മാസവും 6 ഒഴിവ് ദിവസങ്ങൾ ലഭ്യമായിരിക്കും.

പ്രദേശവാസികൾക്ക് മുൻഗണന.

ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും.

ഉദ്യോഗാർത്ഥികളുടെ അടിസ്ഥാന യോഗ്യത : SSLC (പത്താം ക്ലാസ്).

ശുപാർശകൾ സ്വീകരിക്കുന്നതല്ല.

താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി 2020 നവംബർ 28, 29, 30 തീയതികളിൽ തൃശ്ശൂർ പാലസ് റോഡിലുള്ള കല്യാൺ സിൽക്സ് ഷോറൂമിൽ എത്തേണ്ടതാണ്.

നേരിട്ട് ഹാജരാകാൻ കഴിയാത്തവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ അടങ്ങുന്ന അപേക്ഷകൾ 7 ദിവസത്തിനകം

എച്ച്. ആർ. മാനേജർ,
കല്യാൺ സിൽക്സ്,
കുരിയച്ചിറ,
തൃശ്ശൂർ.
ഫോൺ: 0487-2434000 എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷകൾ : careers@kalyansilks.com എന്ന ഇ-മെയിലിലേക്കും അയയ്ക്കാവുന്നതാണ്.

Exit mobile version