ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പേറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 297 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
291 തസ്തികകളിൽ ഡിപ്ലോമ / ഐ.ടി.ഐക്കാർക്കാണ് അവസരം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ / ഓപ്പറേഷൻസ്
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ / ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
- പ്രായപരിധി : 21-28 വയസ്സ്.
തസ്‌തികയുടെ പേര് : സ്റ്റേഷൻ കൺട്രോളർ -കം- ട്രെയിൻ ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം :186
- യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
- പ്രായപരിധി : 21-28 വയസ്സ്.
തസ്‌തികയുടെ പേര് : മെയിൻറനർ (ഇലക്ട്രിക്കൽ -52 , എസ് . ആൻഡ്.ടി -24 , സിവിൽ -24)
- ഒഴിവുകളുടെ എണ്ണം :100
- യോഗ്യത : ഇലക്ടീഷ്യൻ / ഇലക്ട്രോണിക് മെക്കാനിക്ക് , ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
- പ്രായപരിധി : 21-28 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.Imrcl.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 02.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |