യുറേനിയം കോർപ്പറേഷനിൽ 242 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 29

ജാർഖണ്ഡിലെ യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 242 അപ്രൻറിസ് ഒഴിവ്.

ഐ.ടി.ഐ.ക്കാർക്കാണ് അവസരം.

ജാർഖണ്ഡിലെ ജാദുഗുഡ ഖനിയിൽ 108 ഒഴിവും നർവാപഹാർ യൂണിറ്റിൽ 54 ഒഴിവും തുരംദിഹിൽ 80 ഒഴിവുമാണുള്ളത്.

സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിലായിരിക്കും നിയമനം.

ഒരുവർഷത്തെ പരിശീലനമാണ്.

ഒഴിവുകൾ :

യോഗ്യത : മെട്രിക്/ പത്താം ക്ലാസ് പാസ്സ്.

ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. പാസായിരിക്കണം.

പ്രായം : 18-25 വയസ്സ്.

എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് :

ഐ.ടി.ഐ. മാർക്കിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റിലൂടെയാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്കായി www.ucil.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ www.apprenticeshipindia.org എന്ന പോർട്ടൽ വഴി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 29.

Important Links
Official Notification Click Here
More Details Click Here

UCIL Recruitment 2021 for Trade Apprentice | 242 Posts

UCIL Recruitment 2021 – Uranium Corporation of India Limited (UCIL) has announced an online notification for recruitment to the post of Trade Apprentice. There are 242 vacancies are to be filled for this job. Interested candidates who completed their ITI can apply for this post on or before 29 October 2021.

The age limit of the candidates should be up to 35 years. The detailed eligibility and selection process are given below;

Job Summary
Job Role Trade Apprentice
Qualification ITI
Total Vacancies 242
Experience Freshers
Salary As per government order
Job Location Jharkhand
Last Date 29 October 2021

Educational Qualification:

Age Limit (As on 29.10.2021):

Post wise vacancies:  242 Posts

UCIL  Recruitment Selection Process:

How to Apply for UCIL Recruitment 2021?

All the interested and eligible candidates can apply through online by using official website on or before 29 October 2021.

Important Links
Official Notification Click Here
More Details Click Here
Exit mobile version