യു.പി.എസ്.സി വിജ്ഞാപനം | കേന്ദ്ര സർവീസിൽ 29 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 14

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ 29 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യവിജ്ഞാപന നമ്പർ : 17/2020.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക , ഒഴിവുകളുടെ എണ്ണം , ഡിപ്പാർട്ട്മെൻറ് , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ജൂനിയർ സയൻറിഫിക് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- ഡിപ്പാർട്ട്മെൻറ് : മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ
- പ്രായപരിധി : 33 വയസ്സ്.
തസ്‌തികയുടെ പേര് : ഡയറക്ടർ (കൺസർവേഷൻ)
- ഒഴിവുകളുടെ എണ്ണം : 01
- ഡിപ്പാർട്ട്മെൻറ് : മിനിസ്ട്രി ഓഫ് കൾച്ചർ
- പ്രായപരിധി : 50 വയസ്സ്.
തസ്‌തികയുടെ പേര് : ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 08
- ഡിപ്പാർട്ട്മെൻറ് : മിനിസ്ട്രി ഓഫ് കൾച്ചർ
- പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ക്ലിനിക്കൽ എംബ്രാളോജിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- ഡിപ്പാർട്ട്മെൻറ് : ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
- പ്രായപരിധി :35 വയസ്സ്.
തസ്‌തികയുടെ പേര് : ഡയാലിസിസ് മെഡിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 05
- ഡിപ്പാർട്ട്മെൻറ് : ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
- പ്രായപരിധി :35 വയസ്സ്.
തസ്‌തികയുടെ പേര് : സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രൊഫസർ (അനാട്ടമി)
- ഒഴിവുകളുടെ എണ്ണം : 09
- ഡിപ്പാർട്ട്മെൻറ് : ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
- പ്രായപരിധി : 40 വയസ്സ്.
തസ്‌തികയുടെ പേര് : സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രൊഫസർ (ഇ.എൻ.ടി)
- ഒഴിവുകളുടെ എണ്ണം : 04
- ഡിപ്പാർട്ട്മെൻറ് : ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം
- പ്രായപരിധി : 40 വയസ്സ്.
തസ്‌തികയുടെ പേര് : എൻജിനീയർ ആൻഡ് ഷിപ് സർവേയർ കം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ടെക്നിക്കൽ)
- ഒഴിവുകളുടെ എണ്ണം : 05
- ഡിപ്പാർട്ട്മെൻറ് : മിനിസ്ട്രി ഓഫ് ഷിപ്പിങ്പ്രാ
- പ്രായപരിധി : 50 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്ക് upsconline.nic.inഎന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 14.
Important Links | |
---|---|
Official Notification & Apply Online | Click Here |
More Details | Click Here |