58 തസ്തികകളിലേക്ക് UPSC വിജ്ഞാപനം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 14

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ 58 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , ഡിപ്പാർട്ട്മെൻറ് , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : അസിസ്റ്റൻറ് എൻജിനീയർ (നേവൽ ക്വാളിറ്റി അഷ്വറൻസ്)

തസ്തികയുടെ പേര് : ഹൈഡ്രോഗ്രാഫിക് ഓഫീസർ

ഒഴിവുകളുടെ എണ്ണം : 01
ഡിപ്പാർട്ട്മെൻറ് : പ്രതിരോധ മന്ത്രാലയം
പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ ഓഫീസർ

തസ്തികയുടെ പേര് : പ്രിൻസിപ്പൽ സിവിൽ ഹൈഡ്രോഗ്രാഫിക് ഓഫീസർ

തസ്തികയുടെ പേര് : അസിസ്റ്റൻറ് എൻജിനീയർ ഗ്രേഡ് I

തസ്തികയുടെ പേര് : അസിസ്റ്റൻറ് സർവേ ഓഫീസർ , ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

തസ്തികയുടെ പേര് : സ്റ്റോർസ് ഓഫീസർ ഇൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

തസ്തികയുടെ പേര് : അസിസ്റ്റൻറ് ഡയറക്ടർ ഗ്രേഡ് II (ഇക്കണോമിക് ഇൻവെസ്റ്റിഗേഷൻ)

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 14.

Important Links
Official Notifications & Apply Link Click Here
More Details Click Here
Exit mobile version