കേന്ദ്ര സർവീസിൽ ഒഴിവ് : 11 തസ്തികകളിലെ 204 ഒഴിവുകളിലേക്ക് യു.പി.എസ്.സി വിജ്ഞാപനമായി.
യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾ ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
തസ്തിക,ഒഴിവുകളുടെ എണ്ണം,പ്രായപരിധി എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ലൈവ് സ്റ്റോക്ക് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ആനിമൽ ഹസ്ബൻഡറി ആൻഡ് ഡെയറിയിങ്.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ
- ഒഴിവുകളുടെ എണ്ണം : 175
- (അനസ്തേഷ്യാളജി – 62 ,എപ്പിഡമിയോളജി – 1 , ജനറൽ സർജറി – 54 , മൈക്രോബയോളജി / ബാക്ടീരിയോളജി- 15 , നെഫ്രോളജി – 12 , പാത്തോളജി – 17 , പീഡിയാട്രിക് നെഫ്രോളജി – 3 , ഫാർക്കോളജി – 11)
- കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് ഡയറക്ടർ സെൻസസ് ഓപ്പറേഷൻസ് (ടെക്നിക്കൽ)
- ഒഴിവുകളുടെ എണ്ണം : 01
- രജിസ്ട്രാർ ജനറൽ ഓഫീസ്.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- കേന്ദ്ര ഭൗമജല ബോർഡ്.
- പ്രായപരിധി : 35 വയസ്സ്.
വിശദവിവരങ്ങളും അപേക്ഷ അയയ്ക്കേണ്ട രീതിയും www.upsconline.nic.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |