വിവിധ വകുപ്പുകളിലായി 45 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപന നമ്പർ : 05/2022.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അസിസ്റ്റന്റ് എഡിറ്റർ (തെലുഗു)
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- സ്ഥാപനം : സെൻട്രൽ റഫറൻസ് ലൈബ്രറി
- വകുപ്പ് : സാംസ്കാരികവകുപ്പ്.
തസ്തികയുടെ പേര് : ഫോട്ടോഗ്രാഫിക് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 1 (ജനറൽ)
- സ്ഥാപനം : പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ്
- വകുപ്പ് : പ്രതിരോധവകുപ്പ്.
തസ്തികയുടെ പേര് : സയന്റിസ്റ്റ് – ബി (ടോക്സികോളജി)
- ഒഴിവുകളുടെ എണ്ണം : 1 (ജനറൽ)
- സ്ഥാപനം : സെൻട്രൽ ഫോറൻ സിക് സയൻസ് ലബോറട്ടറി ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസ് സർവീസസ്.
- വകുപ്പ് : ആഭ്യന്തരവകുപ്പ്.
തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ (പബ്ലിക് ഹെൽത്ത് എൻജിനീയറിങ്)
- ഒഴിവുകളുടെ എണ്ണം : 4
- സ്ഥാപനം/ വകുപ്പ് : ഭവനനിർമാണ, നഗരകാര്യ വകുപ്പ്.
തസ്തികയുടെ പേര് : ഡ്രില്ലർ -ഇൻ – ചാർജ് ഇൻ ഗ്രൗണ്ട് വാട്ടർ ബോർഡ്
- ഒഴിവുകളുടെ എണ്ണം : 3
- സ്ഥാപനം/ വകുപ്പ് : ജലവിഭവ, നദീവികസന, ഗംഗാ പുനരുദ്ധാരണവകുപ്പ്.
തസ്തികയുടെ പേര് : ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി (മെക്കാനിക്കൽ)
- ഒഴിവുകളുടെ എണ്ണം : 23
- സ്ഥാപനം : ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റി
- വകുപ്പ് : തൊഴിൽ വകുപ്പ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ (ഇലക്ട്രോണിക്സ്)
- ഒഴിവുകളുടെ എണ്ണം : 3
- സ്ഥാപനം/ വകുപ്പ് : ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്പ്സ്,തുറമുഖ, കപ്പൽ ഗതാഗത വകുപ്പ്.
തസ്തികയുടെ പേര് : സിസ്റ്റം അനലിസ്റ്റ് ഇൻ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ
- ഒഴിവുകളുടെ എണ്ണം : 6
തസ്തികയുടെ പേര് : സീനിയർ ലക്ചറർ
- ഒഴിവുകളുടെ എണ്ണം : ജനറൽ മെഡിസിൻ -01 ,ട്യൂബർകുലോസിസ് ആൻഡ് റെസിപ്പിറേറ്ററി ഡിസീസസ് -01 (ജനറൽ)
- സ്ഥാപനം/ വകുപ്പ് : ഗവ.മെഡിക്കൽ കോളേജ്, ചണ്ഡീഗഢ്
ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് : www.upsconline.nic.in
ഇവ കൂടാതെ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) – ജനറൽ സെൻട്രൽ സർവീസ് തസ്തികയിൽ ഡെപ്യുട്ടേഷൻ അബ്‌സോർപ്ഷൻ വ്യവസ്ഥയിലും മാനേജർ ഗ്രേഡ്-II , ജനറൽ മാനേജർ കാന്റീൻ , അക്കൗണ്ടന്റ് ഓഫീസർ – യു.പി.എസ്.സി , മാനേജർ കം അക്കൗണ്ടന്റ് – (കാന്റീൻ )-യു.പി.എസ്.സി. തസ്തികകളിലേക്ക് ഡെപ്യുട്ടേഷൻ വ്യവസ്ഥയിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വിശദവിവരങ്ങൾ മേൽപറഞ്ഞ വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |