Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

കേന്ദ്രസർവീസിൽ 45 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31

വിവിധ വകുപ്പുകളിലായി 45 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.

വിജ്ഞാപന നമ്പർ : 05/2022.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : അസിസ്റ്റന്റ് എഡിറ്റർ (തെലുഗു)

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
  • സ്ഥാപനം : സെൻട്രൽ റഫറൻസ് ലൈബ്രറി
  • വകുപ്പ് : സാംസ്കാരികവകുപ്പ്.

തസ്തികയുടെ പേര് : ഫോട്ടോഗ്രാഫിക് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 1 (ജനറൽ)
  • സ്ഥാപനം : പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ്
  • വകുപ്പ് : പ്രതിരോധവകുപ്പ്.

തസ്തികയുടെ പേര് : സയന്റിസ്റ്റ് – ബി (ടോക്സികോളജി)

  • ഒഴിവുകളുടെ എണ്ണം : 1 (ജനറൽ)
  • സ്ഥാപനം : സെൻട്രൽ ഫോറൻ സിക് സയൻസ് ലബോറട്ടറി ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസ് സർവീസസ്.
  • വകുപ്പ് : ആഭ്യന്തരവകുപ്പ്.

തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ (പബ്ലിക് ഹെൽത്ത് എൻജിനീയറിങ്)

  • ഒഴിവുകളുടെ എണ്ണം : 4
  • സ്ഥാപനം/ വകുപ്പ് : ഭവനനിർമാണ, നഗരകാര്യ വകുപ്പ്.

തസ്തികയുടെ പേര് : ഡ്രില്ലർ -ഇൻ – ചാർജ് ഇൻ ഗ്രൗണ്ട് വാട്ടർ ബോർഡ്

  • ഒഴിവുകളുടെ എണ്ണം : 3
  • സ്ഥാപനം/ വകുപ്പ് : ജലവിഭവ, നദീവികസന, ഗംഗാ പുനരുദ്ധാരണവകുപ്പ്.

തസ്തികയുടെ പേര് : ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി (മെക്കാനിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 23
  • സ്ഥാപനം : ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റി
  • വകുപ്പ് : തൊഴിൽ വകുപ്പ്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ (ഇലക്ട്രോണിക്സ്)

  • ഒഴിവുകളുടെ എണ്ണം : 3
  • സ്ഥാപനം/ വകുപ്പ് : ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്പ്സ്,തുറമുഖ, കപ്പൽ ഗതാഗത വകുപ്പ്.

തസ്തികയുടെ പേര് : സിസ്റ്റം അനലിസ്റ്റ് ഇൻ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ

  • ഒഴിവുകളുടെ എണ്ണം : 6

തസ്തികയുടെ പേര് : സീനിയർ ലക്ചറർ

  • ഒഴിവുകളുടെ എണ്ണം : ജനറൽ മെഡിസിൻ -01 ,ട്യൂബർകുലോസിസ് ആൻഡ് റെസിപ്പിറേറ്ററി ഡിസീസസ് -01 (ജനറൽ)
  • സ്ഥാപനം/ വകുപ്പ് : ഗവ.മെഡിക്കൽ കോളേജ്, ചണ്ഡീഗഢ്

ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് : www.upsconline.nic.in 

ഇവ കൂടാതെ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) – ജനറൽ സെൻട്രൽ സർവീസ് തസ്തികയിൽ ഡെപ്യുട്ടേഷൻ അബ്‌സോർപ്ഷൻ വ്യവസ്ഥയിലും മാനേജർ ഗ്രേഡ്-II , ജനറൽ മാനേജർ കാന്റീൻ , അക്കൗണ്ടന്റ് ഓഫീസർ – യു.പി.എസ്.സി , മാനേജർ കം അക്കൗണ്ടന്റ് – (കാന്റീൻ )-യു.പി.എസ്.സി. തസ്തികകളിലേക്ക് ഡെപ്യുട്ടേഷൻ വ്യവസ്ഥയിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾ മേൽപറഞ്ഞ വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!