ഡിഫൻസ് അക്കാദമികളിൽ 400 അവസരം

NDA വിജ്ഞാപനം | യോഗ്യത: പ്ലസ്ടു | അവസാന തീയതി : ജനുവരി 9

UPSC NDA Exam 2024 : നാഷണൽ ഡിഫൻസ് അക്കാദമിയിലെയും നേവൽ അക്കാദമിയിലെയും പ്രവേശനത്തിനായുള്ള 2024- ലെ പൊതുപരീക്ഷയ്ക്ക് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

400 ഒഴിവുണ്ട്.

പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.

അവിവാഹിതർക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

പരീക്ഷ 2024 ഏപ്രിൽ 2-നായിരിക്കും നടക്കുക.

ഒഴിവുകൾ :

നേവൽ അക്കാദമിയിൽ 30 ഒഴിവാണുള്ളത്.

ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക.

യോഗ്യത: നാഷണൽ ഡിഫൻസ് അക്കാദമിയുടെ ആർമിവിങ്ങിലേക്ക് പ്ലസ്ടു സമ്പ്രദായത്തിൽ നേടിയ പന്ത്രണ്ടാം ക്ലാസ് വിജയം/ തത്തുല്യമാണ് യോഗ്യത.

നാഷണൽ ഡിഫൻസ് അക്കാദമിയുടെ എയർഫോഴ്സ്, നേവൽ വിങ്ങുകളിലേക്കും നേവൽ അക്കാദമിയുടെ പ്ലസ്ടു കാഡറ്റ് എൻട്രി സ്കിമിലേക്കും അപേക്ഷിക്കുന്നവർ പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെട്ട പ്ലസ്ടുവാണ് പഠിച്ചിരിക്കേണ്ടത്.

പ്രായം : അപേക്ഷകർ 2005 ജൂലായ് രണ്ടിനും 2008 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷ, അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും പരീക്ഷ.

തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാവും.

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും പരീക്ഷാകേന്ദ്രമുണ്ടാവും.

വിശദമായ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

ഫീസ് : വനിതകൾക്കും എസ്. സി., എസ്.ടി. വിഭാഗക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായോ എസ്.ബി.ഐ. ബ്രാഞ്ചുകളിൽ പണമായോ അടയ്ക്കണം. പണമായി അടയ്ക്കുന്നവർക്ക് അതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുടെ തലേദിവസം വരെ മാത്രമേ സമയം അനുവദിക്കൂ.

അപേക്ഷ : https://upsconline.nic.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 9 (വൈകീട്ട് 5 മണി)

Important Links
Official Notification Click Here
Apply Online Click Here


UPSC NDA & NA Exam 2024 | 400 Posts | Last Date: 09 January 2024


UPSC NDA Exam 2024 – The Union Public Service Commission has announced notification for the National Defence Academy & Naval Academy Examination (I),2024. There are 400 openings for the Army Wing of the National Defence Academy and the Air Force and Naval Wings of the National Defence Academy. Candidates who completed 12th standard are eligible to apply for this job. The selection process is based on the written test and interview. Interested and eligible candidates can apply online at (www.upsconline.nic.in) on or before 09 January 2024. The detailed eligibility and application process are given below;

UPSC NDA & NA Exam (I) 2024


Job Summary
Exam Name UPSC NDA & NA Exam-I 2023 [National Defence Academy & Naval Academy Examination (I)]
Qualification 12th Pass
Total Posts 400 Posts
Experience Freshers
Salary Rs. 56,100 – 2,50,000/-
Job Location Across India
Last date 09 January 2024

Detailed Eligibility


Educational Qualification:

For Army Wing of National Defence Academy:

For Air Force and Naval Wings of National Defence Academy and for the 10+2 Cadet Entry Scheme at the Indian Naval Academy:

Note:

Physical Standards:

Age Limit:

Salary:

UPSC NDA Vacancy Details: 400 posts

UPSC NDA & NA Exam-I Selection Procedure:

The selection of qualified candidates for admission to NDA training will be based on the Written Test and Interview.

Scheme of UPSC NDA Selection:

Written Test:

Note: Candidates should note that there will be a penalty (Negative Marking) for wrong answers marked by a candidate in the Objective Type Question Papers.

Description Marks Duration
Mathematics 300 2½ Hours
General Ability Test 600 2½ Hours
Total 900
SSB Test/Interview 900

Interview:

Candidates who cleared the written exam must log in to the website to know the SSB centre and the interview date.

Application Fees:

Mode of Payment:

How to apply for UPSC NDA Exam 2024?

All interested and eligible candidates can apply for this position online at (www.upsconline.nic.in) website on or before 09 January 2024 (6 PM)

The applicant needs to register himself/herself first at the One Time Registration (OTR) platform.

Important Dates:

Note: The eligible candidates shall be issued an e-Admit Card three weeks before the commencement of the examination.

Important Links
Official Notification Click Here
Apply Online Click Here

Exit mobile version