വിവിധ തസ്തികകളിലായി 64 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപന നമ്പർ : 15/2021
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
തസ്തിക , ഒഴിവ് , വകുപ്പ് /സ്ഥാപനം എന്നീ ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ (മെക്കാട്രോണിക്സ്)
- ഒഴിവുകളുടെ എണ്ണം : 01
- ഇൻറഗ്രേറ്റഡ് ഹെഡ് ക്വാർട്ടേഴ്സ് , നേവി.
തസ്തികയുടെ പേര് : അസിസ്റ്റൻറ് ഡിഫൻസ് എ സ്റ്റേറ്റ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 06
- ഡിഫൻസ് എസ്റ്റേറ്റ് ഓർഗനൈസേഷൻ.
തസ്തികയുടെ പേര് : സീനിയർ സയൻറിഫിക് ഓഫീസർ ഗ്രേഡ്- II
- ഒഴിവുകളുടെ എണ്ണം : 16
ഒഴിവുകൾ :
- അർമമൻറ് -3 ,
- കെമിസ്ട്രി -3 ,
- എൻജിനീയറിങ് -3 ,
- ജെൻടെക്സ് -2 ,
- ഇൻസ്ട്രുമെന്റേഷൻ -1 ,
- മെറ്റലർജി -2 ,
- മിലിട്ടറി എക്സ്പ്ലോസ്സീ വ് -2.
- ഡയറക്ടറേറ്റ് ജനറൽ ക്വാളിറ്റി അഷ്വറൻസ് ,
- ഡിഫൻസ് പ്രൊഡക്ഷൻ ഡിപ്പാർട്ട്മെൻറ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് ഡയറക്ടർ (ഇക്കണോമിസ്റ്റ്)
- ഒഴിവുകളുടെ എണ്ണം : 01
- സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിങ് ഫോർ ഫിഷറീസ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് ഡയറക്ടർ (ഐ.ടി)
- ഒഴിവുകളുടെ എണ്ണം : 29
- ഓഫീസ് ഓഫ് രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ , ഹോം അഫയേഴ്സ് വകുപ്പ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് ഡയറക്ടർ (ഹോർട്ടികൾച്ചർ)
- ഒഴിവുകളുടെ എണ്ണം : 03
- സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെൻറ് , ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മിനിസ്ട്രി.
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ (ആയുർവേദ)
- ഒഴിവുകളുടെ എണ്ണം : 08
- ആയുഷ് ഡയറക്ടറേറ്റ് , ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെൻറ് , ഡൽഹി എൻ.സി.ടി. ഗവൺമെൻറ്.
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ (യൂനാനി)
- ഒഴിവുകളുടെ എണ്ണം : 05
- ആയുഷ് ഡയറക്ടറേറ്റ് , ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെൻറ് , ഡൽഹി എൻ.സി.ടി. ഗവൺമെൻറ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 11.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |