Latest UpdatesGovernment JobsJob NotificationsNursing/Medical Jobs
യു.പി.എസ്.സി വിജ്ഞാപനം | 47 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 29
![Union Public Service Commission](https://www.jobsinmalayalam.com/wp-content/uploads/2020/08/UPSC-780x470.jpg)
അഞ്ചു തസ്തികകളിലെ 47 ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
പരസ്യ നമ്പർ : 12/2000.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ഫോർമാൻ (ഇലക്ട്രിക്കൽ)
- ഒഴിവുകളുടെ എണ്ണം : 05
- പ്രതിരോധമന്ത്രാലയത്തിനു കീഴിലാണ് ഒഴിവ്.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : സീനിയർ സയൻറിഫിക് അസിസ്റ്റൻറ് (ഇലക്ട്രോണിക്സ്)
- ഒഴിവുകളുടെ എണ്ണം : 05
- പ്രതിരോധമന്ത്രാലയത്തിനു കീഴിലാണ് ഒഴിവ്.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : സീനിയർ സയൻറിഫിക് അസിസ്റ്റൻറ് (മെറ്റലർജി)
- ഒഴിവുകളുടെ എണ്ണം : 01
- പ്രതിരോധമന്ത്രാലയത്തിനു കീഴിലാണ് ഒഴിവ്.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ (കാർഡിയോ വാസ്കലാർ ആൻഡ് തൊറാസിക് സർജറി)
- ഒഴിവുകളുടെ എണ്ണം : 05
- ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലാണ് ഒഴിവ്.
- പ്രായപരിധി : 40 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റന്റ് പ്രൊഫസർ (റേഡിയോ ഡയഗ്നോസിസ്)
- ഒഴിവുകളുടെ എണ്ണം : 28
- ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലാണ് ഒഴിവ്.
- പ്രായപരിധി : 40 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേനെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
യോഗ്യത , അപേക്ഷിക്കേണ്ട രീതി തുടങ്ങിയവയടക്കമുള്ള വിശദമായ വിജ്ഞാപനം www.upsc.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 29
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |