പ്ലാനിങ് ഡിപ്പാർട്ട്മെൻറിലെ 35 സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഒഴിവിലേക്കും പ്രിൻറിങ് സൂപ്രണ്ട് ഒഴിവിലേക്കും യുണിയൻ പബ്ലിക്ക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.
പരസ്യവിജ്ഞാപന നമ്പർ : 15/2020.
തസ്‌തികയുടെ പേര് : സൂപ്രണ്ട് (പ്രിൻറിങ്)
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- ഡിപ്പാർട്ട്മെൻറ് : മിനിസ്ട്രി ഓഫ് ലോ.
- പ്രായപരിധി : 30 വയസ്സ്.
Job Summary | |
---|---|
Post Name | Superintendent (Printing) |
Qualification | Degree from a recognised University established or incorporated by or under a Central Act Provincial Act or a State Act or any institution. |
Total Posts | 01 |
Age Limit | 30 years |
Last Date | 17 December 2020 |
തസ്‌തികയുടെ പേര് : സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 35 (ജനറൽ -16 ,ഇ.ഡബ്ലൂ.എസ് -03,ഒ.ബി.സി-09 ,എസ്.ടി-02 ,എസ്.സി-05)
- ഡിപ്പാർട്ട്മെൻറ് : പ്ലാനിങ് ഡിപ്പാർട്ട്മെൻറ് , നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഡൽഹി
- പ്രായപരിധി : 30 വയസ്സ്.
Job Summary | |
---|---|
Post Name | Statistical Officer (Planning/Statistics) |
Qualification | Post Graduate Degree in Statistics / Operational Research / Mathematical Statistics / Applied Statistics or Post Graduate Degree in Economics / Mathematics / Commerce (with Statistics / Quantitative Method / Techniques or Costing & Statistics/Basic Statistics /Business Statistics / Introduction to Statistics etc. as one of subjects /papers in Post Graduation / Graduation level ) of a recognized University. |
Total Posts | 35 |
Age Limit | 30 years |
Last Date | 17 December 2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 17.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |