Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob Notifications

പ്ലാനിങ് വകുപ്പിൽ 35 സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ | UPSC വിജ്ഞാപനം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 17

പ്ലാനിങ് ഡിപ്പാർട്ട്മെൻറിലെ 35 സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഒഴിവിലേക്കും പ്രിൻറിങ് സൂപ്രണ്ട് ഒഴിവിലേക്കും യുണിയൻ പബ്ലിക്ക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.

പരസ്യവിജ്ഞാപന നമ്പർ : 15/2020.

തസ്‌തികയുടെ പേര് : സൂപ്രണ്ട് (പ്രിൻറിങ്) 

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
  • ഡിപ്പാർട്ട്മെൻറ് : മിനിസ്ട്രി ഓഫ് ലോ.
  • പ്രായപരിധി : 30 വയസ്സ്.
Job Summary
Post Name  Superintendent (Printing)
Qualification Degree from a recognised University established or incorporated by or under a Central Act Provincial Act or a State Act or any institution.
Total Posts 01
Age Limit 30 years
Last Date 17 December 2020

തസ്‌തികയുടെ പേര് : സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 35 (ജനറൽ -16 ,ഇ.ഡബ്ലൂ.എസ് -03,ഒ.ബി.സി-09 ,എസ്.ടി-02 ,എസ്.സി-05)
  • ഡിപ്പാർട്ട്മെൻറ് : പ്ലാനിങ് ഡിപ്പാർട്ട്മെൻറ് , നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഡൽഹി
  • പ്രായപരിധി : 30 വയസ്സ്.
Job Summary
Post Name  Statistical Officer (Planning/Statistics)
Qualification Post Graduate Degree in Statistics / Operational Research / Mathematical Statistics / Applied Statistics or Post Graduate Degree in Economics / Mathematics / Commerce (with Statistics / Quantitative Method / Techniques or Costing & Statistics/Basic Statistics /Business Statistics / Introduction to Statistics etc. as one of subjects /papers in Post Graduation / Graduation level ) of a recognized University.
Total Posts 35
Age Limit 30 years
Last Date 17 December 2020

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 17.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!