സിമന്റ് കോർപ്പറേഷനിൽ 100 അപ്രന്റീസ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 20

സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 100 അപ്രന്റീസ് ഒഴിവ്.
പരസ്യ വിജ്ഞാപന നമ്പർ : TCF/02/02/APPRENTICE-SHIP/ADVT-11/2020
തപാൽ വഴി അപേക്ഷ സമർപ്പിക്കണം.
മുൻപ് പരിശീലനത്തിൽ ഏർപ്പെട്ടവരും ഇപ്പോൾ പരിശീലനത്തിലുള്ളവരും അപേക്ഷിക്കാൻ അർഹരല്ല.
ഒഴിവുകൾ :
- ഫിറ്റർ -25
- ഇലക്ട്രിഷ്യൻ – 20
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക് ) -10
- ട്രർണർ/മെഷീനിസ്റ്റ് – 15
- ഇൻസ്ട്രുമെന്റ് മെക്കാനിക് – 10
- മെക്കാനിക് ഡീസൽ/മെക്കാനിക് മോട്ടോർ വെഹിക്കിൾ – 10 ,
- കാർപെന്റർ-2,
- ഡേറ്റ എൻട്രി ഓപ്പറേറ്റർ -6
യോഗ്യത
- 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്.
എസ്.സി./എസ്.ടി.വിഭാഗത്തിൽ പെടുന്നവർക്ക് 45 ശതമാനം മാർക്ക് മതി.
- കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് സർട്ടിഫിക്കറ്റും വേണം.
പ്രായം : 18-25 വയസ്സ്.
2021 ജനുവരി 20 എന്ന തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.
എസ്.സി./എസ്.ടി./ഒ.ബി.സി.കാർക്ക് നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്
മെട്രിക്കിലെയും ഐ.ടി.ഐ.യിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ.
അപേക്ഷിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് എസ്.എസ്.എൽ.സി.മെട്രിക് സർട്ടിഫിക്കറ്റ്/ഐ.ടി.ഐ. സർട്ടിഫിക്കറ്റ്,ജാതി സർട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി./ഒ.ബി.സി./ഇ.ഡബ്ല്യൂ. എസ്. മാത്രം),ആധാർ കാർഡ്,പാൻകാർഡ് എന്നിവയുമായി
The General Manager,
Tandur Cement Factory,
Karankote Village,
Tandur Mandal,
Vikarabad District,
Telangana – 501158 എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷ സ്പീഡ്പോസ്റ്റായി അയക്കണം.
വിശദ വിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കുമായി www.cciltd.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2021 ജനുവരി 20
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |