കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ | സേനകളിൽ ഓഫീസർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 17

ബിരുദധാരികൾക്ക് സേനകളിൽ ഓഫീസർമാരാവാൻ അവസരം.

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

2021 ഫെബ്രുവരി 7 – നാണ് പരീക്ഷ.

അവിവാഹിതരായ ബിരുദധാരികൾക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നേവൽ അക്കാദമി ഉൾപ്പെടെയുള്ള വിവിധ സൈനിക അക്കാദമികളിൽ പരിശീലനം നൽകും.

17 ഒഴിവുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം.

ഒഴിവുകൾ :

യോഗ്യത :

പ്രായപരിധി :

പരീക്ഷ :

41 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.

കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.

ഒ.എം.ആർ. ഷീറ്റിലാണ് പരീക്ഷ.

ഒബ്ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകുക.

തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാർക്ക് നഷ്ടപ്പെടും.

മിലിട്ടറി അക്കാദമി , നേവൽ അക്കാദമി , എയർ ഫോഴ്സ് അക്കാദമി :

Subject Duration Max Marks
English 2 Hours 100
General Knowledge 2 Hours 100
Elementary Mathematics 2 Hours 100

ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി :

Subject Duration Maximum Marks
English 2 Hours 100
General Knowledge 2 Hours 100

എഴുത്തുപരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇൻറലിജൻസ് ടെസ്റ്റും പേഴ്സണാലിറ്റി ടെസ്റ്റും മെഡിക്കൽ ടെസ്റ്റുമുണ്ടാകും.

വിശദവിവരങ്ങൾ www.upsc.gov.in എന്ന വെബ്‌സൈറ്റിലും ശാരീരികയോഗ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ

പരിശീലനം :

ഇന്ത്യൻ മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലെ പരിശീലനകാലയളവിൽ 56,100 രൂപ സ്റ്റൈപെൻഡ് ആയി ലഭിക്കും.

പരിശീലനത്തിനുശേഷം ലെഫ്റ്റനൻഡ് തസ്തികയിൽ പ്രവേശിക്കാം.

അപേക്ഷാഫീസ് :

200 രൂപ ഓൺലൈനായി അടയ്ക്കാം.

വനിതകൾ, എസ്.സി , എസ്.ടി വിഭാഗക്കാർ എന്നിവർക്ക് ഫീസില്ല.

നവംബർ 24 മുതൽ 30 വരെ അപേക്ഷ പിൻവലിക്കാം.

അപേക്ഷ :

www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷിക്കുമ്പോൾ ഏതൊക്കെ അക്കാദമികളിലേക്കാണ് പ്രവേശനം ആഗ്രഹിക്കുന്നത് എന്നതിൻെറ മുൻഗണനാക്രമം നൽകണം.

വനിതകൾ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി മാത്രം തിരഞ്ഞെടുത്താൽ മതി.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 17.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version