IT/Cyber JobsJob NotificationsLatest Updates
ജാവ ഡെവലപ്പർ ഒഴിവുകൾ
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30

സിലിജൻസിൽ ജാവ ഡെവലപ്പർമാരെ തേടുന്നു. ജാവ -ജെ2ഇഇ എന്നിവയിൽ പ്രോഗ്രാമിങ് വൈദഗ്ധ്യമുള്ളവർക്കാണ് അവസരം. ഒന്ന് മുതൽ രണ്ടുവർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.സ്പ്രിങ് ഫ്രെയിംവർക്ക്, ഹൈബർനെറ്റ്, ജാവാസ്ക്രിപ്റ്റ്, ജെക്വറി, അജാക്സ്,എസ്.ക്യൂ.എൽ. സെർവർ എന്നിവ അറിഞ്ഞിരിക്കണം.
വിദ്യാഭ്യാസ യോഗ്യത : ബി.ടെക്. കമ്പ്യൂട്ടർ സയൻസിൽ ബി.എ.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 30.
ഇ-മെയിൽ : monica@xilligence.com
മേൽവിലാസം : സിലിജൻസ്, 231 ,നിള , ടെക്നോപാർക്ക് , തിരുവനന്തപുരം.