കേരള സർവകലാശാലയിൽ റിസർച്ച് ഫെലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10

കേരള സർവകലാശാലയും സെൻറർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷന് കീഴിലുള്ള സ്റ്റേറ്റ് മെഡിസിനൽ പ്ലാൻറ് ബോർഡിൽ റിസർച്ച് ഫെലോ ഒഴിവ്.

യോഗ്യത :

പ്രായപരിധി : 35 വയസ്സ്.

Job Summary
Post Name Research Fellow
Qualification First class MSc Botany/ MSc Genetics and Plant Breeding
Total Posts 01
Salary Rs.22,000/-
Age Limit 35 years
Last Date 10 June 2021

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോഡേറ്റയും അനുബന്ധ രേഖകളും സഹിതം ഇമെയിൽ മാർഗ്ഗമോ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം.

ഇമെയിൽ ഐ.ഡി : cbc.uok@gmail.com

വിലാസം

Hon. Director,
Centre for Biodiversity Conservation,
Department of Botany, University of Kerala,
Kariyavattom, Thiruvananthapuram 695 581

വിശദവിവരങ്ങൾക്കായി www.keralauniversity.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10.

Important Links
Official Notification Click Here
More Details Click Here
Exit mobile version