കേരള സർവകലാശാലയുടെ സുവോളജി ഡിപ്പാർട്ട്മെൻറിൽ 6 പ്രോജക്ട് ഫെലോയുടെ ഒഴിവ്.
വിവിധ പ്രോജകുകളിലാണ് അവസരം.
താത്കാലിക നിയമനമാണ്.
നിയമന രീതി : ഇന്റർവ്യൂ വഴിയാണ് നിയമനം
തപാൽ വഴി അപേക്ഷിക്കണം.
യോഗ്യത : ലൈഫ് സയൻസ്/സുവോളജി/വൈൽഡ് ലൈഫ് ബയോളജി എം.എസ്.സി.
പ്രായപരിധി : 28 വയസ്സ്.
ശമ്പളം : 11000 രൂപ + HRA
അപേക്ഷ സമർപ്പിക്കേണ്ട വിധം
ബയോഡേറ്റയും സർട്ടിഫിക്കറ്റ് , മാർക്ക് ലിസ്റ്റ് , പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കണം..
അപേക്ഷ അയക്കേണ്ട വിലാസം :
Professor and Head, Department of Zoology
University of Kerala, Kariavattom Campus
Thiruvananthapuram
വിശദവിവരങ്ങൾക്കായി www.keralauniversity.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |