Latest UpdatesGovernment JobsJob NotificationsKerala Govt JobsTeaching Jobs
കേരള സർവകലാശാലയിൽ പ്രോജക്ട് ഫെലോ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

കേരള സർവകലാശാലയുടെ ഫിസിക്സ് പഠനവിഭാഗത്തിൽ ജൂനിയർ പ്രോജക്ട് ഫെലോയുടെ ഒഴിവുണ്ട്.
തസ്‌തികയുടെ പേര് : ജൂനിയർ പ്രോജക്ട് ഫെലോ
- യോഗ്യത : എം.എസ്.സി ഫിസിക്സിൽ ഒന്നാം ക്ലാസ്.
- പ്രായപരിധി : 26 വയസ്സ്.
- ശമ്പളം : 22,000 രൂപ.
Job Summary | |
---|---|
Post Name | Junior Project Fellow |
Qualification | First Class in M.Sc. Physics or equivalent |
Total Posts | 01 |
Salary | Rs. 22,000 per month |
Age Limit | 26 years |
Last Date | 20 October 2020 |
വിശദവിവരങ്ങളും അപേക്ഷാഫോമും www.keralauniversity.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷ
Dr. Subodh G,
Assistant Professor,
Department of Physics,
University of Kerala,
Kariavattom Campus,
Thiruvananthapuram – 695581
എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |