കേരള സർവകലാശാലയിൽ പ്രോജക്ട് ഫെലോ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

കേരള സർവകലാശാലയുടെ ഫിസിക്സ് പഠനവിഭാഗത്തിൽ ജൂനിയർ പ്രോജക്ട് ഫെലോയുടെ ഒഴിവുണ്ട്.

തസ്‌തികയുടെ പേര് : ജൂനിയർ പ്രോജക്ട് ഫെലോ

Job Summary
Post Name Junior Project Fellow
Qualification First Class in M.Sc. Physics or equivalent
Total Posts 01
Salary Rs. 22,000 per month
Age Limit  26 years
Last Date 20 October 2020

വിശദവിവരങ്ങളും അപേക്ഷാഫോമും www.keralauniversity.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷ

Dr. Subodh G,
Assistant Professor,
Department of Physics,
University of Kerala,
Kariavattom Campus,
Thiruvananthapuram – 695581

എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version