കേരള സർവകലാശാലയിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
താത്കാലിക നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ലൈബ്രറി അസിസ്റ്റൻറ്സ്
- യോഗ്യത : ബിരുദം , ബി.എൽ.ഐ.എസ്.സി/എം.എൽ.ഐ.എസ്.സി
- പ്രായപരിധി : 40 വയസ്സ്.
- ശമ്പളം : 17,500 രൂപ.
- അപേക്ഷാഫീസ് : 250 രൂപ.
- എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 125 രൂപ.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
തസ്‌തികയുടെ പേര് : റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ഡെമോഗ്രാഫി / പോപ്പുലേഷൻ സ്റ്റഡീസ് സ്റ്റാറ്റിസ്റ്റിക്സ് , ഇക്കണോമിക്സ് മാത്തമാറ്റിക്സ് / സോഷ്യാളജി എന്നിവയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം ,
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പിഎച്ച്.ഡി. അഭിലഷണീയം.
- പ്രായപരിധി : 45 വയസ്സ്.
- ശമ്പളം : 25,000 രൂപ.
- അപേക്ഷാഫീസ് : 200 രൂപ.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
തസ്‌തികയുടെ പേര് : ഇമേജ് എഡിറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഗ്രാഫിക് ഡിസൈനിൽ ബിരുദം / ഡിപ്ലോമ , 10 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : കോപ്പിറൈറ്റർ / റിസർച്ച് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.ഫിൽ /ഹിസ്റ്ററി , മൂന്നുവർഷത്തെ ഗവേഷണ പരിചയം.
തസ്‌തികയുടെ പേര് : വെബ്സൈറ്റ് ഡിസൈനർ
- ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- വെബ്സൈറ്റ് ഡിസൈനിൽ ബിരുദം / ഡിപ്ലോമ ,
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
Important Links | |
---|---|
Official Notification for Image editor/Copy Writer/Website Designer | Click Here |
More Details | Click Here |
തസ്‌തികയുടെ പേര് : കാഷ്വൽ ലേബർ
- ഒഴിവുകളുടെ എണ്ണം : 05
യോഗ്യത :
- ഏഴാംതരം പാസായിരിക്കണം.
- പത്താംതരം പാസായിരിക്കരുത്.
- കായികക്ഷമതയുണ്ടാകണം.
- അപേക്ഷാഫീസ് : 100 രൂപ.
- എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 40 രൂപ.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
വിശദവിവരങ്ങൾ www.keralauniversity.ac.in എന്ന വെബ്സൈറ്റിലുണ്ട്.
കാഷ്വൽ ലേബർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി : ജനുവരി 14.
മറ്റ് തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.