കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഓപ്പറേറ്റർ, ഫോട്ടോഗ്രാഫർ ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 25

കാലിക്കറ്റ് സർവകലാശാലയുടെ സെൻട്രൽ സോഫിസ്റ്റിക്കേറ്റഡ് ഇൻസ്ട്രുമെന്റഷൻ ഫെസിലിറ്റിയിലും സ്കൂൾ ഓഫ് ഡ്രാമയിലുമായി 4 അവസരം.ഓൺലൈനായി അപേക്ഷിക്കണം.

സെൻട്രൽ സോഫിസ്റ്റിക്കേറ്റഡ് ഇൻസ്ട്രുമെന്റഷൻ ഫെസിലിറ്റിയിൽ ഓപ്പറേറ്റർ തസ്തികയിലാണ് അവസരം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.uoc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 25

Exit mobile version