Job NotificationsLatest UpdatesPart Time JobsTeaching Jobs
കാലിക്കറ്റിൽ റിസർച്ച് ഫെലോ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07

കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പിലെ ഡി.എസ്.റ്റി – എസ്.ഇ.ആർ.ബി പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്.
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- യോഗ്യത : ഒന്നാം ക്ലാസ് എം.എസ്.സി ബോട്ടണി / പ്ലാൻറ് സയൻസ് , നെറ്റ് / ജെ.ആർ.എഫ് പ്ലാൻറ് ടാക്സോണമിയിലും മാർക്കർ ബേസ്ഡ് ഫെലോജെനറ്റിക് അനാലിസിസിലുമുള്ള പരിചയം അഭിലഷണീയം.
ബയോഡേറ്റ , സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം
ഡോ.പി.സുനോജ് കുമാർ ,
അസിസ്റ്റൻറ് പ്രൊഫസർ ,
ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണി ,
യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് – 673635
എന്ന വിലാസത്തിലോ drsunoj@gmail.com എന്ന ഇ – മെയിലിലോ അയയ്ക്കണം.
ഫോൺ : 9446891708.
വിശദവിവരങ്ങൾക്ക് www.uoc.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |