യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 300 അസിസ്റ്റന്റ് ഒഴിവ്

യോഗ്യത ബിരുദം | കേരളത്തിൽ 30 ഒഴിവ്

United India Insurance Recruitment 2023 : യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റന്റ് തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു.

ബിരുദധാരികൾക്ക് അപേക്ഷിക്കാം.

വിവിധ സംസ്ഥാനങ്ങളിലായി 300 ഒഴിവാണുള്ളത്.

30 ഒഴിവ് കേരളത്തിലാണ്.

ഒരാൾക്ക് ഒരു സംസ്ഥാനത്തേക്കേ, അപേക്ഷിക്കാനാവൂ.

ശമ്പള സെക്-യിൽ: 22,405 രൂപ മുതൽ 62,265 രൂപ വരെ

യോഗ്യത : അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവുണ്ടായിരിക്കണം.

പ്രായം : 21-30 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക്‌ മൂന്നുവർഷത്തെയും ഇളവുണ്ട്. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും അഞ്ചുവർഷത്തെ ഇളവ് ലഭിക്കും . ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

പ്രായവും വിദ്യാഭ്യാസയോഗ്യതയും 30.09.2023 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.

ഫീസ് : 1,000 രൂപ (ഭിന്നശേഷിക്കാർക്കും എസ്.സി.,എസ്.ടി. വിഭാഗക്കാർക്കും 250 രൂപ). ഇതിന് പുറമേ, ജി.എസ്.ടി. നിരക്കും അടയ്ക്കണം.ഓൺലൈനായാണ് ഫീസടക്കേണ്ടത്.

പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓൺലൈൻ എഴുത്തു പരീക്ഷയുണ്ടാവും. രണ്ടു മണിക്കൂറായിരിക്കും പരീക്ഷാസമയം. ഒബ്ജക്ടീവ് മാതൃകയിൽ 250 മാർക്കിനായിരിക്കും പരീക്ഷ. വിഷയങ്ങൾ, ചോദ്യങ്ങളുടെ എണ്ണം, ഓരോന്നിനുമുള്ള മാർക്ക് എന്നിവ അറിയാൻ പട്ടിക കാണുക. കേരളത്തിൽ ആലപ്പുഴ, എറണാകുളം/ കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ,തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും. ഓൺലൈൻ പരീക്ഷയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് – പ്രാദേശികഭാഷാപരിജ്ഞാനം പരിശോധിക്കുന്നതിനുള്ള ടെസ്റ്റുകൂടിയുണ്ടാവും.

വിശദവിവരങ്ങൾ https://uiic.co.in -ൽ ലഭിക്കും.

അപേക്ഷ : ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 6.

Important Links
Official Notification Click Here
Apply Online & More Details Click Here

United India Insurance Recruitment 2023 for Assistants | 300 Posts | Last Date: 06 January 2024


United India Insurance Recruitment 2023 : United India Insurance Company Limited invites online application forms from eligible candidates for the Assistants Post. There are 300 UIIC Job Vacancy to be filled. Candidates with Any degree qualification are eligible to apply for this job. The selection will be based on the interview. Interested and eligible candidates can apply online at (www.uiic.co.in) website latest by 06 January 2024.

UIIC United India Insurance Recruitment 2023

Job Summary

Job Role Assistants
Job Category Govt Jobs
Qualification Any degree
Total Vacancies 300 Posts
Experience Freshers
Salary Rs. 22405 -62265/-
Job Location Across India
Application Strat Date 16 December 2023
Last Date 06 January 2024

United India Insurance Company Recruitment – Detailed Eligibility:

Educational Qualification: 

Assistants:

Age limit (As on 30 September 2023): 21 to 30 years.

Age Relaxation:

Salary: Rs. 22405 -62265/-

No.Of.UIIC Job Vacancy: 300 Posts

State Name No of Posts
Andaman & Nicobar Islands 1
Andhra Pradesh 8
Arunachal Pradesh 2
Assam 7
Bihar 3
Chandigarh 2
Chattisgarh 5
Goa 2
Gujarat 5
Haryana 2
Himachal Pradesh 1
Jammu & Kashmir 4
Jharkhand 2
Karnataka 32
Kerala 30
Ladakh 1
Madhya Pradesh 10
Maharashtra 23
Manipur 1
Meghalaya 2
Mizoram 1
Nagaland 1
New Delhi 9
Odisha 7
Puducherry 6
Punjab 8
Rajasthan 21
Sikkim 1
Tamil Nadu 78
Telangana 3
Tripura 1
Uttar Pradesh 8
Uttarakhand 9
West Bengal 4

Selection Procedure


S.No Name of Tests No. of Questions Marks
1 Test of Reasoning 40 50
2 Test of English Language 40  50
3 Test of Numerical Ability 40  50
4 Test of General Knowledge/General
Awareness
40  50
5 Computer Knowledge 40  50
Total 200 250

Application Fee:

Payment Mode: Online.

How to Apply for UIIC United India Insurance Recruitment 2023?

All interested and eligible candidates can apply for this position online at (www.uiic.co.in) website on or before 06 January 2024.

Important Dates:

Important Links

Official Notification Click Here
Apply Online & More Details Click Here

Exit mobile version