Latest UpdatesGovernment JobsJob NotificationsNursing/Medical JobsTeaching Jobs
യു.പി.എസ്.സി വിജ്ഞാപനം | കേന്ദ്ര സർവീസിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 03

കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
35 ഒഴിവുകളാണുള്ളത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഗ്രേഡ് III
- ഒഴിവുകളുടെ എണ്ണം : 17 (എസ്.സി-01,എസ്.ടി- 02 , ഒ.ബി.സി- 04 , ജനറൽ -10)
- ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മന്ത്രാലയത്തിൻെറ കീഴിലാണ് ഒഴിവുകൾ.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ / സീനിയർ ട്യൂട്ടർ
- ഒഴിവുകളുടെ എണ്ണം : 01 (എസ്.ടി-01)
- ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മന്ത്രാലയത്തിൻെറ കീഴിലാണ് ഒഴിവ്.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 02 (എസ്.സി-01 , ജനറൽ -01)
- ജലവിഭവ വിഭാഗത്തിലാണ് ഒഴിവുകൾ.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : സ്റ്റാഫ് നേഴ്സ്
- ഒഴിവുകളുടെ എണ്ണം : 02 (എസ്.സി-01 , ജനറൽ – 01)
- ജലവിഭവവിഭാഗത്തിലാണ് ഒഴിവുകൾ.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് ഡയറക്ടർ
- ഒഴിവുകളുടെ എണ്ണം : 13 (എസ്.സി- 01 , എസ്.ടി -01 , ഒ.ബി. സി-02 , ഇ.ഡബ്ലൂ.എസ് – 01 , ജനറൽ-08)
- ടൂറിസം മന്ത്രാലയത്തിലാണ് ഒഴിവുകൾ.
- പ്രായപരിധി : 30വയസ്സ്.
Vacancy Details | ||
---|---|---|
Name of the post | Qualification | |
Public Health Specialist Grade III | A recognized MBBS degree qualification included in the First Schedule or Second Schedule/ Post-Graduate degree or diploma / At least three years’ experience in the concerned Specialty after obtaining the first Post- Graduate degree or 5 years’ experience in the Specialty after obtaining the Post- Graduate Diploma. | |
Assistant Professor/Sr. Tutor | Master’s degree in Nursing of a recognized University or equivalent/ Registered Nurse and Midwife/About 5 years’ experience in Nursing of which 3 years should be either in Public Health Teaching or Nursing Service. |
|
Medical Officer | A recognized Medical qualification included in the First Schedule or Second Schedule/Two years professional experience. | |
Staff Nurse | (i) Passed 10+2 Examination from a recognized Board or University (ii) Grade ‘A’ (Three Years) Diploma/Certificate in General Nursing and Midwifery or Degree in Nursing from a recognized University or Institution. (iii)Registration with Indian/State Nursing Council. | |
Assistant Director | Bachelor’s Degree in any discipline from a recognized University/Three years’ experience in the field of public relations or publicity or administrative work |
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
യോഗ്യത , അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 03.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |