Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

IT/Cyber JobsJob NotificationsLatest Updates

യു.ഐ.ഡിസൈനർ ഒഴിവുകൾ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30

സ്പെരികോൺ ടെക്നോളജിയിൽ യു.ഐ. ഡിസൈനർമാരെ തേടുന്നു. 2 വർഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരങ്ങൾ.

ആൻഡ്രോയിഡ് എക്സ്.ഡി.,ഫോട്ടോഷോപ്പ്,ഇലസ്ട്രേറ്റർ, ഇൻഡിസൈൻ, എച്ച്.ടി.എം.ൽ.5 ,സി.എസ്.എസ്. 3 , എന്നിവ നന്നായി അറിഞ്ഞിരിക്കണം. 3ഡി മോഡലിംഗിലുള്ള പരിചയം അഭികാമ്യം.

വിദ്യാഭ്യാസയോഗ്യത – ബിരുദം

അപേക്ഷകർ ഇ-മെയിൽ സബ്ജെക്ട് ലൈനായി Application for the post- UI Designer എന്ന് രേഖപ്പെടുത്തണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30.

ഇ-മെയിൽ-careers@spericorn.com

മേൽവിലാസം-സ്പെരികോൺ ടെക്നോളജി,ആംസ്റ്റർ ബിൽഡിങ് ,ടെക്നോപാർക്ക് ,ഫേസ് 1, തിരുവനന്തപുരം.

 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!