മധ്യപ്രദേശിലെ ഇൻഡോറിലുള്ള യു.ജി.സി.ഡി.എ.ഇ. കൺസോർഷ്യം ഫോർ സയിൻറിഫിക് റിസർച്ചിൽ 6 ഒഴിവ്.
ഇൻഡോർ , മുംബൈ , കൊൽക്കത്ത കേന്ദ്രങ്ങളിലാണ് നിയമനം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / സിവിൽ എൻജിനീയറിങ് ഡിപ്ലോമ / ബി.എസ്.സി ഫിസിക്സ്.
നാല് വർഷത്തെ പ്രവർത്തന പരിചയം. - പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : പേഴ്സണൽ അസിസ്റ്റൻറ് (ടു സെൻറർ ഡയറക്ടർ)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ബിരുദവും മിനിറ്റിൽ 40 വാക്ക് ടൈപ്പിങ് സ്പീഡും.
സ്റ്റെനോഗ്രാഫറായി അഞ്ചുവർഷത്തെ പരിചയം.
മിനിറ്റിൽ 100 വാക്ക് ഷോർട്ട്ഹാൻഡ് സ്പീഡുള്ളവർക്ക് മുൻഗണന ലഭിക്കും. - പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : സ്റ്റെനോ – ടൈപ്പിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പത്താം ക്ലാസ് / തത്തുല്യം.
- മിനിറ്റിൽ 40 വാക്ക് ടൈപ്പിങ് സ്പീഡും 100 വാക്ക് ഷോർട്ട് ഹാൻഡ് സ്പീഡും ഉണ്ടായിരിക്കണം.മൂന്നുവർഷത്തെ പ്രവർത്തന പരിചയം.
- പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഹയർസെക്കൻഡറി / തത്തുല്യവും എട്ടുവർഷത്തെ പരിചയവും.
അല്ലെങ്കിൽ ബിരുദവും അഞ്ചുവർഷത്തെ പരിചയവും. - പ്രായപരിധി : 30 വയസ്സ്.
അപേക്ഷാഫീസ് : 500 രൂപയാണ് (സ്ത്രീകൾക്ക് 250 രൂപ).
അപേക്ഷാഫീസ് – എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.
എസ്.ബി.ഐ. കളക്ട് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.
വിശദവിവരങ്ങൾ www.csr.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം ഹാർഡ് കോപ്പി അയച്ചുകൊടുക്കണം.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ഒക്ടോബർ 30.
ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 08.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |