ഉദ്യോഗമണ്ഡൽ ഇ.എസ്.ഐ.സിയിൽ 12 ഡോക്ടർ ഒഴിവുകൾ

അഭിമുഖ തീയതി : ജൂലായ് 16

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻെറ എറണാകുളത്തെ ഉദ്യോഗമണ്ഡലിലെ ആശുപത്രിയിൽ 12 ഡോക്ടർ.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ് .

സ്പെഷ്യലിസ്റ്റ്‌ , സീനിയർ റസിഡൻറ് തസ്തികയിലാണ് അവസരം .

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : സ്പെഷ്യലിസ്റ്റ്‌

തസ്തികയുടെ പേര് : സീനിയർ റസിഡൻറ്

വിശദവിവരങ്ങൾക്കായി www.esic.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ ഫീസുണ്ട് .

അഭിമുഖത്തിൽ പങ്കെടുക്കുന്നവർ അഞ്ച് ദിവസം മുൻപ് ഇ – മെയിൽ /ഫോൺ വഴി ആശുപത്രിയിൽ അറിയിക്കുക .

അഭിമുഖം ഉദ്യോഗമണ്ഡൽ ഇ.എസ്.ഐ.സി. ആശുപത്രിയിൽ ജൂലായ് 16 രാവിലെ 9 മണിക്ക് .

അഭിമുഖ തീയതി : ജൂലായ് 16

 

Important Links
Official Notification Click Here
More Details Click Here
Exit mobile version