Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsGulf/Abroad JobsJob NotificationsLatest Updates

യു.എ.ഇയിൽ ടെക്നീഷ്യൻ ഒഴിവുകൾ

കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു

യു.എ.ഇയിലേക്ക് ടെക്നീഷ്യൻ തസ്തികയിൽഅപേക്ഷിക്കാം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്സ് വഴിയാണ് അപേക്ഷിക്കേണ്ടത്. പുരുഷന്മാർക്കാണ് അവസരം.ജനുവരി 25 ന് തിരുവനന്തപുരത്താണ് വാക് ഇൻ ഇന്റർവ്യൂ

ഒഴിവുകൾ


സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ

  • 12 ഒഴിവുകളുണ്ട്.
  • ഐ.ടി.ഐ ഫിറ്റർ/തത്തുല്ല്യം ഇന്ത്യയിലോ,വിദേശത്തോ,വർക്ക്ഷോപ്പിൽ ജോലിചെയ്തപരിചയം.
  • നാലുമുതൽ ആറുവർഷം വരെ തൊഴിൽ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
  • ശമ്പളം: AED 1500+ ഫുഡ്
  • അലവൻസ് AED 200+ ഓവർടൈം, എയർലെസ്

സ്‌പ്രേ പെയിന്റേഴ്സ്

  • 5 ഒഴിവുകൾ.
  • ഐടിഐപെയിന്റർ/ തത്തുല്ല്യ ട്രേഡിൽ സ്ർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • 3 മുതൽ 5 വർഷം വരെ തൊഴിൽപരിചയം.
  • ശമ്പളം: AED 1200+ ഫുഡ് അലവൻസ് AED 200+ഓവർടൈം.

മിഗ് വെൽഡേർസ്

  • 5 ഒഴിവുകൾ.
  • ഐടിഐ/ഐടിസി ട്രേഡ് സർട്ടിഫിക്കേറ്റ് തത്തുല്ല്യം/ മെറ്റൽ ഷോപ്പിൽ തൊഴിൽ ചെയ്തു പരിചയവും എ.ആർ.സി, മിഗ്ആൻഡ്ടിഗ് വെൽഡിംഗ് സർട്ടിഫിക്കറ്റും.
  • മൂന്നുമുതൽ നാലു വർഷം വരെ തൊഴിൽ പരിചയം.
  • ശമ്പളം: AED 1100+ഫുഡ് അലവ൯സ്AED 200+ ഓവർടൈം.

സ്ട്രക്ചറൽ ഫിറ്റേഴ്സ്/ സ്റ്റീൽ ഫിറ്റേഴ്സ്

  • 10 ഒഴിവുകൾ.
  • ഐടിഐ/ഐടിസി ട്രേഡ് സർട്ടിഫിക്കറ്റ്/തത്തുല്ല്യം/വർക്ക് ഷോപ്പ് ഫിറ്റ്ർ ട്രേഡ്
  • തോഴിൽപരിചയം :  2-3 വർഷത്തെ തൊഴിൽ പരിചയം.
  • ശമ്പളം : AED 1100+ ഫുഡ് അലവൻസ് AED 200+ ഓവർടൈം.

സ്റ്റീൽ പ്രൊഡക്ഷൻ മാനേജർ 

  • 3 ഒഴിവ്.
  • ബി.ഇ.മെക്കാനിക്കൽഡിപ്ലോമ/ ഇൻമെക്കാനിക്കൽ/ഓട്ടോകാർഡ്.
  • ഫാബ്രിക്കേഷൻ വർക്ക്ഷോപ്പ്ഇൻഡസ്ട്രിയിൽ 4മുതൽ 6 വർഷം വരെ തൊഴിൽപരിചയം ഉണ്ടായിരിക്കണം.

അപേക്ഷിക്കാൻ താത്പര്യമുള്ളവർ www.odepc.kerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ജനുവരി 23 മുമ്പ് വിശദമായ ബയോഡേറ്റ: gcc@odepc.inഎന്ന ഇമെയിലിൽ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക : http://odepc.kerala.gov.in/

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!