യു.എ.ഇയിൽ 20 നഴ്സ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 05

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് 20 നഴ്സുമാരെ നിയമിക്കുന്നു.

രണ്ടുവർഷത്തെ കരാർ നിയമനമായിരിക്കും.

വനിതകൾക്കാണ് അവസരമുള്ളത്.

യോഗ്യത : ബി.എസ്.സി നഴ്സിങ്ങും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി : 22-35 വയസ്സ്.

ശമ്പളം : 4050 SAR (ഏകദേശം 80000 രൂപ).

വിസ , താമസം , വിമാന ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

ഓൺലൈൻ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ norkaksa19@gmail.com എന്ന വെബ്സൈറ്റിലേക്ക് അയയ്ക്കുക.

അഭിമുഖം നടത്തുന്ന തീയതി പിന്നീട് അറിയിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 05.

Important Links
Official Notification & More Details Click Here

Exit mobile version