ദാദ്ര ആൻഡ് നഗർ ഹവേലിയിൽ 176 അധ്യാപകർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 12

കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലി ആൻഡ് ദാമൻ ആൻഡ് ദിയുവിൽ 176 അധ്യാപക ഒഴിവ്.

പ്രൈമറി ആൻഡ് അപ്പർ പ്രൈമറി വിഭാഗത്തിലേക്ക് കരാർ നിയമനമായിരിക്കും.

ഇ-മെയിൽ വഴി അപേക്ഷിക്കണം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് ടീച്ചർ,പ്രൈമറി സ്കൂൾ 

തസ്തികയുടെ പേര് : അപ്പർ പ്രൈമറി സ്കൂൾ ടീച്ചർ

ഇംഗ്ലീഷ്,സോഷ്യൽ സയൻസ്, സയൻസ് ആൻഡ് മാത്സ് വിഷയത്തിലാണ് അവസരം.

വിശദവിവരങ്ങൾക്കായി www.daman.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സ്‌കാൻ ചെയ്ത കോപ്പി സഹിതം samagrashiksha.dnh@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 12.

Important Links
More Details Click Here
Exit mobile version