കേരള/മഹാത്മാഗാന്ധി യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുളള എയ്ഡഡ് കോളേജുകളിൽ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുളള അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
Job Summary | |
---|---|
തസ്തികയുടെ പേര് | ഓഫീസ് അറ്റന്റന്റ്/ലാസ്റ്റ് ഗ്രേഡ് സ്റ്റാഫ് |
ഒഴിവുകളുടെ എണ്ണം | 18 (കേരള – 9, മഹാത്മാഗാന്ധി – 9) |
വിദ്യാഭ്യാസ യോഗ്യത : മലയാളം എഴുതുവാനും വായിക്കുവാനുമുള്ള കഴിവ്. സൈക്കിൾ സവാരി അഭികാമ്യം.
വയസ്സ് : 18 നും 36 നും മദ്ധ്യേ ( ഇളവുകൾ ബാധകം)
അപേക്ഷ ഫീസ് : 250 രൂപ
അപേക്ഷ ഫീസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അയച്ചിരിക്കണം.
പ്രസ്തുത തസ്തികയിലേയ്ക്ക് 2016 ൽ അപേക്ഷിച്ചിട്ടുളളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ സെക്രട്ടറി,
തിരുവിതാംകൂർ ദേവസ്വം ബോർഡ്,
നന്തൻകോട്,
തിരുവനന്തപുരം – 695003
എന്ന വിലാസത്തിൽ 2020 സെപ്റ്റംബർ 18 ന് വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് travancoredevaswomboard.org എന്ന വെബ്സൈറ്റോ,ചുവടെ കൊടുത്തിട്ടുള്ള ലിങ്കോ സന്ദർശിക്കുക
Important Links | |
---|---|
Official Notification & Application Form | Click Here |
More Info | Click Here |