ട്രാവൻകൂർ സിമൻറ്സിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15

കോട്ടയത്തെ നാട്ടകത്തുള്ള ട്രാവൻകൂർ സിമൻറ്സ് ലിമിറ്റഡിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവിൻറ രണ്ട് ഒഴിവുകളുണ്ട്.

കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് നിയമനം.

Job Summary
Post Name Marketing Executive
No. of vacancies 02
Qualification Master of Business Administration (Marketing)
Age Below 30 years (as on1st Jan 2021)
Experience Above 2 years post qualification experience in marketing activities with fluency in English and Local Language
Remuneration Rs.15000/-p.m.(Consolidated Pay) [Rupees Fifteen Thousand only] plus Performance Incentives

കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലുള്ളവർക്ക് മുൻഗണന.

ഉദ്യോഗാർഥിക്ക് ടൂവീലറും ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം.

കരാർ നിയമനമായിരിക്കും.

യോഗ്യത : മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി : 30 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് info@travcement.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15.

Important Links
Official Notification Click Here
Application Form Click Here
Exit mobile version