ലോക സഭയിൽ 47 ട്രാൻസുലേറ്റർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 27

ലോകസഭാ സെക്രട്ടേറിയറ്റിൽ 47 ട്രാൻസുലേറ്റർമാരുടെ ഒഴിവ്.

യോഗ്യത


  1. ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് ഒരു വിഷയമായുള്ള ബിരുദവും/ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഹിന്ദി ഒരു വിഷയമായുള്ള ബിരുദവും/എതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ്,ഹിന്ദി എന്നിവ വിഷയങ്ങളായുള്ള ബിരുദവും.
  2. ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള പരിഭാഷയുടെ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സ്/ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കോ തിരിച്ചോ ഉള്ള പരിഭാഷയിൽ രണ്ട് വർഷത്തെ സർക്കാർ സ്ഥാപനങ്ങളിലെ പരിചയം.

പ്രായപരിധി : 27 വയസ്സ് (രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് 29 വയസ്സ്).

www.loksabha.nic.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ലഭിക്കും.

പൂരിപ്പിച്ച അപേക്ഷാഫോമും ആവശ്യമായ രേഖകളും recruitment – lss@sansad.nic.in എന്ന ഇമെയിലിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 27

Important Links
Official Notification Click Here
More Info Click Here

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

Parliament of India Notification 2020 : Applications are invited (through e-mail only) from eligible Indian citizens for filling up of the following vacancies for the post of Translator [Level 8 (Rs. 47600 – 151100) in the Pay Matrix] in Lok Sabha Secretariat on Direct Recruitment basis.

 

QUALIFICATIONS & EXPERIENCE


AND

 

UPPER AGE LIMIT : 27 years (29 years for the candidates having the prescribed translation work
experience of 02 years)

How to Apply 


Eligible candidates have to apply for the above post strictly in the format prescribed in this Advertisement,
either in English or in Hindi. The candidates may take a print out of the same. The candidates are advised to
carefully fill up the various columns in the application form. It is the sole responsibility of the candidates to
ensure that she/he fulfills the eligibility criteria. After filling up the application form, the candidates are
advised to scan the application form along with the requisite documents required and e-mail the same on the
e-mail address, recruitment-lss@sansad.nic.in.

The last date for receipt of applications is 27 July 2020.

Parliament of India Notification 2020 : Important Links
Official Notification Click Here
More Info Click Here
Exit mobile version