Jobs @ KeralaEngineering JobsGovernment JobsJob NotificationsKerala Govt JobsLatest Updates
കിഫ്ബിയിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 13

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ ആറ് ഒഴിവുകളുണ്ട്.
താത്കാലിക നിയമനമാണ്.
തസ്തികയുടെ പേര് : സസ്റ്റൈനബിലിറ്റി ലീഡ്
- ഒഴിവുകളുടെ എണ്ണം : 02
- ബിൽഡിങ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ , എൻവയോൺമെൻറ് സോഷ്യൽ എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവ് വീതമാണുള്ളത്.
- യോഗ്യത : ആർക്കിടെക്ചർ മെക്കാനിക്കൽ / സിവിൽ / ഇലക്ട്രിക്കൽ എൻജിനീയറിങ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ എൻ വയോൺമെൻറൽ സയൻസ് എൻജിനീയറിങ് സോഷ്യൽ സയൻസ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ , എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 45 വയസ്സ്.
- ശമ്പളം : 80,000 രൂപ.
തസ്തികയുടെ പേര് : ആർക്കിടെക്ട് /സസ്റ്റൈനബിലിറ്റി എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ആർക്കിടെക്ചർ/ മെക്കാനിക്കൽ / ഇലക്ട്രിക്കൽ / സിവിൽ എൻജിനീയറിങ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം , 3-7 വർഷത്ത പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 40,000 രൂപ.
തസ്തികയുടെ പേര് : സസ്റ്റൈനബിൾ എക്സ്പേർട്ട്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എൻവയോൺമെൻറൽ സയൻസ് / എൻജിനീയറിങ് /സോഷ്യൽ സയൻസ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം , 3-7 വർഷത്ത പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 40,000 രൂപ.
വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 13.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |