Latest UpdatesGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt Jobs
ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസിൽ ഡെപ്യൂട്ടി മാനേജർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30

ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസിൽ ഡെപ്യൂട്ടി മാനേജർ ഒഴിവ് : തിരുവല്ലയിലുള്ള ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) ഒഴിവ്.
കരാർ നിയമനമായിരിക്കും.
തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ
- യോഗ്യത : ലോ ബിരുദവും പേഴ്സണൽ മാനേജ്മെൻറ് ഡിപ്ലോമ അല്ലെങ്കിൽ എച്ച്.ആർ മാനേജ്മെൻറ് സ്പെഷ്യലൈസ് ചെയ്ത എം.ബി.എയും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച്
Managing Director,
THE TRAVANCORE SUGARS & CHEMICALS LTD (A KERALA GOVERNMENT COMPANY) VALANJAVATTOM P.O,
THIRUVALLA ,
KERALA – 689104
എന്ന വിലാസത്തിൽ അയയ്ക്കുക.
വിശദവിവരങ്ങൾ www.travancoresugars.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |