ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിൽ ഇന്റേൺഷിപ്പ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21
ഹൈദരാബാദിലെ നാഷണൽ ഫിഷറീസ് ഡെവലപ്മെൻറ് ബോർഡിൽ ഇൻറൺഷിപ്പിന് അവസരം.
മൂന്ന് വിഭാഗങ്ങളിലായി നാലുമുതൽ 12 ആഴ്ച വരെ നീണ്ടു നിൽക്കുന്നതാണ് ഇൻറൺഷിപ്പ്.
നാല് ആഴ്ച നീണ്ടു നിൽക്കുന്ന പ്രോഗ്രാമിൽ 10 ഒഴിവും എട്ട് ആഴ്ച നീണ്ടു നിൽക്കുന്ന
പ്രോഗ്രാമിൽ 4 ഒഴിവും 12 ആഴ്ച നീണ്ടു നിൽക്കുന്ന പ്രോഗ്രാമിൽ 2 ഒഴിവുമാണുള്ളത്.
8 , 12 ആഴ്ച നീണ്ടുനിൽക്കുന്ന ഇൻറൺഷിപ്പിന് 9,000 രൂപ.
സ്റ്റെപെൻഡ് ലഭിക്കും.
ഹൈദരാബാദ് , ഭുവനേശ്വർ , ഗുവാഹാട്ടി എന്നിവിടങ്ങളിലാണ് ഇൻറൺഷിപ്പ്.
യോഗ്യത : ഫിഷറീസ് സയൻസിൽ ബിരുദം / ബിരുദാനന്തരബിരുദം.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.nfdb.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ പൂരിപ്പിച്ച് ആവശ്യരേഖകളുമായി
The Chief Executive ,
NFDB ,
Fish Building ,
Pillar No. 235 ,
PVNR Express Way ,
SVP NPA Post ,
Rajendra Nagar ,
Hyderabad 500052 ,
Telangana
എന്ന വിലാസത്തിലേക്ക് അയക്കുക.
അല്ലെങ്കിൽ info.nfdb@nic.in എന്ന മെയിലിലേക്ക് അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |