Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ഐസറിൽ ഫെലോ/അസോസിയേറ്റ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 09

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ 2 ഒഴിവ്.

കരാർ നിയമനമായിരിക്കും.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മാത്തമാറ്റിക്സ് / കംപ്യൂട്ടർ സയൻസ് / മെക്കാനിക്കൽ എൻജിനീയറിങ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം.
    നെറ്റ് യോഗ്യതയുണ്ടായിരിക്കണം.
  • പ്രായപരിധി : 32 വയസ്സ്.

തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ് I

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മാത്തമാറ്റിക്സ് / കംപ്യൂട്ടർ സയൻസ് / മെക്കാനിക്കൽ എൻജിനീയറിങ് പിഎച്ച്.ഡി.
  • പ്രായപരിധി : 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ nagaiah.chamakuri@iisertvm.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് CV അയക്കുക

വിശദ വിവരങ്ങൾക്ക് www.iisertvm.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 09.

Important Links
Official Notification for RA Click Here
Official Notification for SRF Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!