ഫാക്ടിൽ 137 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 29

ഫാക്ടിൽ 137 അവസരം : ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (എഫ്.എ.സി.ടി) ഓഫീസർ , സീനിയർ മാനേജർ , മാനേജ്മെന്റ് ട്രെയിനി , ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ വിഭാഗങ്ങളിലായി 137 ഒഴിവുണ്ട്.

നിയമനം രാജ്യത്തെ ഏത് കേന്ദ്രത്തിലും ലഭിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഓഫീസർ

ഒഴിവുകൾ : സെയിൽസ് -8

യോഗ്യത :

പ്രായപരിധി : 26 വയസ്സ്.

ശമ്പളം : 12,600-32,500 രൂപ

തസ്തികയുടെ പേര് : മാനേജ്മെന്റ് ട്രെയിനി

ഒഴിവുകൾ : കെമിക്കൽ -18 , മെക്കാനിക്കൽ -13 , ഇലക്ട്രിക്കൽ -10 , ഇൻസ്ട്രുമെന്റേഷൻ -2 , സിവിൽ -2 , ഐ.ടി. – 2 , ഫയർ ആൻഡ് സേഫ്റ്റി -6 , ഇൻഡസ്ട്രിയൽ എൻജിനീയറിങ് -1 , ഹ്യുമൻ റിസോഴ്സ് -2 , മെറ്റീരിയൽസ് -2

യോഗ്യത : ഹ്യൂമൻ റിസോഴ്സ് : എച്ച്.ആർ/പേഴ്സണൽ മാനേജ്മെന്റ് / ഇൻഡസ്ട്രിയൽ റിലേഷൻ ലേബർ വെൽഫെയറിൽ ദ്വിവത്സര പി.ജി ഡിഗ്രി/60 ശതമാനം മാർക്കോടെയുള്ള ദ്വിവത്സര പി.ജി. ഡിപ്ലോമ അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെന്റ് / എച്ച്.ആർ മാനേജ്മെന്റിൽ സ്പെഷലൈസേഷനോടെ സോഷ്യൽ വർക്ക് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ദ്വിവത്സര പി.ജി. ഡിഗ്രി / 60 ശതമാനം മാർക്കോടെയുള്ള ദ്വിവത്സര പി.ജി ഡിപ്ലോമ.

മെറ്റീരിയിൽസ് എൻജിനീയറിങ്ങിൽ ബാച്ചിലർ ബിരുദം , അല്ലെങ്കിൽ ബിസിനസ് മാനേജ്മെന്റ് ഉൾപ്പെടെ ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ദ്വിവത്സര പി.ജി. മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ.

മറ്റ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ അനുബന്ധ വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ നേടിയ എൻജിനീയറിങ് ബാച്ചിലർ ബിരുദമാണ് യോഗ്യത.

പ്രായപരിധി 26 വയസ്സ്.

ശമ്പളം : 20,600 -46,500 രൂപ.

തസ്തികയുടെ പേര് : ടെക്നീഷ്യൻ

ഒഴിവുകൾ : മെക്കാനിക്കൽ -8 , ഇലക്ട്രിക്കൽ -3 , ഇൻസ്ട്രുമെന്റേഷൻ -3 , സിവിൽ -3

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ നേടിയ എൻജിനീയറിങ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവരെ പരിഗണിക്കും.

എസ്.സി , എസ്.ടി വിഭാഗക്കാർക്ക് സംവരണം ചെയ്ത ഒഴിവുകളിൽ

പ്രവൃത്തിപരിചയമുള്ളവരുടെ ഒഴിവിൽ പ്രവൃത്തിപരിചയമില്ലാത്തവരെ പരിഗണിക്കും.

പ്രായപരിധി : 35 വയസ്സ്.

ശമ്പളം : 9,250-32,000 രൂപ.

തസ്തികയുടെ പേര് : സീനിയർ മാനേജർ

ഒഴിവുകൾ : മെറ്റീരിയൽസ് -3 , ഹ്യൂമൻ റിസോഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ -2 , കോർപ്പറേറ്റ് കമ്യൂണിക്കേഷൻ -1 , എസ്റ്റേറ്റ് -1 , ക്വാളിറ്റി അഷ്വറൻസ് -1 ,റിസർച്ച് ആൻഡ് ഡെവലപ്മെന്റ് -1

പ്രായപരിധി : 45 വയസ്സ്.

ശമ്പളം : 29,100 – 54500 രൂപ.

യോഗ്യതാ മാർക്ക് 60 ശതമാനം വേണമെന്ന നിബന്ധനയുള്ള തസ്തികകളിലെ സംവരണ ഒഴിവുകളിൽ എസ്.സി , എസ്ടി , വിഭാഗക്കാർക്ക് 10 ശതമാനംവരെ മാർക്കും ഉയർന്ന പ്രായപരിധിയിൽ എസ്.സി. എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവും ലഭിക്കും.

അതേ സമയം സീനിയർ മാനേജർ തസ്തികയിലേക്ക് എസ്.സി , എന്നീ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല.

ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവ് അനുവദിക്കും.

അപേക്ഷാഫീസ് :

ടെക്നീഷ്യന് 590 രൂപയും മറ്റ് ഒഴിവുകളിലേക്ക് 1,180 രൂപയുമാണ് (ജി.എസ്.ടി ഉൾപ്പെടെ)

അപേക്ഷാഫീസ് എസ്.സി , എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും

വിമുക്തഭടർക്കും ഫീസ് ഇല്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം .

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.fact.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 29.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

FACT Recruitment 2022 for Management Trainee | 137 Posts


FACT Recruitment 2022– The Fertilisers And Chemicals Travancore Ltd invites application form from the eligible candidates for the post of Senior Manager/Officer/Management Trainee/Technician. Candidates with the qualification of Any Degree in respective disciplines are eligible to apply for this job. Interested and eligible candidates can apply through online and send their application form along with required documents through online on or before 29 July 2022. The detailed eligibility and application process are given below;

About FACT – The Fertilisers and Chemicals Travancore Limited is a chemical and fertiliser manufacturing company. Its headquarter is located at Kochi, Kerala, India. FACT has two production units they are Udyogamandal, and Cochin Division (CD)at Ambalamedu and Udyogamandal Complex (UC) at Eloor. The main production of this company is Sulphuric Acid, Ammonia, Ammonium Sulphate, Gypsum, Caprolactam, Soda Ash, Nitric acid and coloured Ammonium Sulphate.

FACT Recruitment 2022 for Senior Manager/Officer/Management Trainee/Technician:

Job Role Senior Manager/Officer/Management Trainee/Technician
Job Category Government Jobs
Qualification B.E/B.Tech/Any Degree
Total Vacancies 137
Experience Experienced
Stipend Rs.29,100 – 54,500/-
Job Location Travancore
Last Date 29 July 2022

Detailed Eligibility:

Educational Qualification:

SENIOR MANAGER (MATERIALS):

SENIOR MANAGER (HUMAN RESOURCES & ADMINISTRATION):

SENIOR MANAGER (CORPORATE COMMUNICATIONS):

SENIOR MANAGER (ESTATE):

SENIOR MANAGER (QUALITY ASSURANCE):

SENIOR MANAGER (RESEARCH & DEVELOPMENT):

OFFICER (SALES):

MANAGEMENT TRAINEE (CHEMICAL):

MANAGEMENT TRAINEE (MECHANICAL):

MANAGEMENT TRAINEE (ELECTRICAL):

MANAGEMENT TRAINEE (INSTRUMENTATION):

MANAGEMENT TRAINEE (CIVIL):

MANAGEMENT TRAINEE (INFORMATION TECHNOLOGY):

MANAGEMENT TRAINEE (FIRE & SAFETY):

MANAGEMENT TRAINEE (INDUSTRIAL ENGINEERING):

MANAGEMENT TRAINEE (HUMAN RESOURCES):

MANAGEMENT TRAINEE (MATERIALS):

TECHNICIAN (PROCESS):

TECHNICIAN (MECHANICAL):

TECHNICIAN (ELECTRICAL):

TECHNICIAN (INSTRUMENTATION):

TECHNICIAN (CIVIL):

Upper Age Limit: 

Age Relaxable up to:

Total Vacancies:

Salary Details:

FACT Recruitment 2022 Selection Process :

Application Fees:

How to Apply for FACT Recruitment 2022 ?

All interested and eligible candidates can apply through online by using official website on or before 29 July 2022.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version