ടി.എച്ച്.ഡി.സി.യിൽ എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 21

ഋഷികേശിലെ തെഹ്രി ഹൈഡ്രോ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിൽ 10 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളുണ്ട്.

ഫിനാൻസ് വിഭാഗത്തിലാണ് അവസരം.

യോഗ്യത : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ /ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയിൽനിന്ന് നേടിയ സി.എ/ സി.എം.എ.

പ്രവൃത്തിപരിചയം ആവശ്യമില്ല.

പ്രായപരിധി : 30 വയസ്സ്.

എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

Job Summary
Post Name Executive Trainee(Finance)
Qualification CA / CMA qualified from The Institute of Chartered Accountants of India/The Institute of Cost Accountants of India (formerly known as Institute of Cost and Works Accounts of India)
Total Posts 10
Salary Rs.50,000/-
Age Limit 30 years
Last Date 21 December 2020

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.thdc.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് : 600 രൂപ.

എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.

ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 21.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version