ടി.എച്ച്.ഡി.സിയിൽ എൻജിനീയർ ട്രെയിനി ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 09

THDC India Ltd Notification 2022 : മിനിരത്ന റാങ്കിലുള്ള പൊതുമേഖലാ സ്ഥാപനമായ ടി.എച്ച്.ഡി.സി.ഇന്ത്യ ലിമിറ്റഡിൽ (നോയ്ഡ്) എൻജിനീയർ ട്രെയിനിയാവാൻ അവസരം.

ഐ.ടി. വിഭാഗത്തിൽ മൂന്ന് ഒഴിവാണുള്ളത്.

യോഗ്യത : 65 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ കംപ്യൂട്ടർ സയൻസിൽ നേടിയ ഫസ്റ്റ് ക്ലാസ്, ഫുൾടൈം – റെഗുലർ ബി.ടെക്/ബി.എസ്.സി.(എൻജിനീയറിങ്/ ടെക്നോളജി)/എം.സി.എ/ലെവൽ-ബി എക്സാമിനേഷൻ.

2022-ലെ ഗേറ്റ് സ്കോർ കൂടി പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ്.

പ്രായപരിധി : 30 വയസ്സ്.(അർഹരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

അപേക്ഷാഫീസ് : 600 രൂപ.

എസ്.സി.,എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടർക്കും ബാധകമല്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം

വിശദവിവരങ്ങൾക്ക് www.thdc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 09

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version