ശബരിമലയിൽ 21 ടെക്നിക്കൽ എക്സ്പെർട്ട് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10

Technical Expert Vacancy 2024 in Sabarimala : ശബരിമലയിലെ 2024-25 ഉത്സവത്തോടനുബന്ധിച്ചു സന്നിധാനം, പമ്പ, നിലക്കൽ ബേസ് ക്യാംപ് എന്നിവിടങ്ങളിലെ 24×7 എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ (EOCs) 21 ഇ.ഒ.സി ടെക്നിക്കൽ എക്സ്‌പെർട്ട് ഒഴിവ്.

പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുഖേന ദിവസവേതന നിയമനം.

ഒക്ടോബർ 3 ഒക്ടോബർ 10 നകം അപേക്ഷിക്കണം.

യോഗ്യത:

പ്രായം: 18-40 വയസ്സ്.

ശമ്പളം : ദിവസം 1000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകളും സഹിതം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

Chairperson,
District Disaster Management Authority,
District Magistrate & District Collector,
Pathanamthitta.

വിശദ വിവരങ്ങൾക്ക്  https://pathanamthitta.nic.in സന്ദർശിക്കുക

Important Links
Official Notification & Application Form(Updated Notification – New) Click Here
Official Notification & Application Form (Old) Click Here
More Info Click Here

 

Pathanamthitta District Disaster Management Authority Notification 2024 for Sabarimala Technical Expert Duty.


Technical Expert Vacancy 2024 in Sabarimala


Application is invited from the eligible candidates for the post of “EOC TECHNICAL EXPERT” in 24 x 7 Emergency Operation Centers (EOCs) at Sannidhanam, Pampa and Nilakkal Base Camp of the District Disaster Management Authority, Pathanamthitta in connection with the Sabarimala Festival 2024-25.

Age limit :- 18-40 (as on 01.10.2024)

No. of vacancy :- 21 (approximately)

Eligibility :

(1) ITI/ Diploma/ Graduation/ Post Graduation
(2) Knowledge in operating GPS, GIS, HAM Radio, Wireless & Satelite Phone.

Languages known :- English, Malayalam (essential), Tamil, Telugu & Kannada (preferable)

Remuneration :- Daily wages (₹1000/- per day)

Mode of work :- 24 x 7 (on shift basis)

Experience :- Field work in Disaster Management / Registered

Volunteer in Samoohika Sannadha Sena.

Selection procedure :- Based on the interview for selected candidates.

The Candidates will submit a duly filled application (format attached as annexure) with the self attested copies of Certificates (proving Qualification & Age), Experience Certificates and Police Clearance Certificate (Original) before 03.10.2024 03.10.2024, 05.00 PM.

The cover containing the application form should be written “APPLICATION FOR THE POST OF EOC TECHNICAL EXPERT ” and
addressed to the

Chairperson,
District Disaster Management Authority,
District Magistrate & District Collector,
Pathanamthitta.

After scrutinizing the applications, the District Disaster Management Authority, Pathanamthitta will inform the selected candidates for appearing for an interview.

The date and time of interview will be intimated later through E-Mail/ Phone Only.

Important Links
Official Notification & Application Form(Updated Notification – New) Click Here
Official Notification & Application Form (Old) Click Here
More Info Click Here

ശബരിമലയിൽ 1350 ഒഴിവ് | ശബരിമലയിൽ ദിവസവേതന ജീവനക്കാരുടെ പോസ്റ്റിലേക്ക് ട്രാവൻകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

ശബരിമലയിൽ 1350 ഒഴിവ്

 


 

Exit mobile version