അധ്യാപകരുടെ ഒഴിവ്

തൃശ്ശൂർ

പാലക്കാട്

യോഗ്യത: ടി.ടി.സി./ഡി.എഡ്. അല്ലെങ്കിൽ ബി.എഡ്. വെള്ളക്കടലാസിൽ

തയ്യാറാക്കിയ അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ ലഭിക്കണം.

ഫോൺ:0491-2505383.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 25.

ഫോൺ: 9497495752.

ആലപ്പുഴ

ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, ബയോളജി, ഹിസ്റ്ററി, ഫിസിക്സ്/ കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ഓരോ അധ്യാപികയെ വീതമാണ് നിയമിക്കുന്നത്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ്.

പ്രൈമറി തലത്തിലെ യോഗ്യത : പ്ലസ്ടു, ഡി.എഡ്./ ടി.ടി.സി. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം പട്ടികജാതി വികസന ഓഫീസർ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്, സനാതനപുരം പി.ഒ. (688003)
എന്ന വിലാസത്തിൽ അപേക്ഷിക്കണം.

അമ്പലപ്പുഴ ബോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.

കോട്ടയം

താത്‌പര്യമുള്ളവർ അസൽസർട്ടിഫിക്കറ്റുകളുമായി ജൂൺ 30-ന് രാവിലെ 11-ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Exit mobile version