
തൃശ്ശൂർ :
തൃശ്ശൂർ ചാവക്കാട് എസ്.എസ്.എം.വി.എച്ച്.എസ്. സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ബയോളജി (ജൂനിയർ) തസ്തികയിൽ ഒഴിവുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ മാത്തമാറ്റിക്സ് , ഇംഗ്ലീഷ് , ബയോളജി , അറബി , ഹിന്ദി അധ്യാപകരുടെയും ഒഴിവുണ്ട്.
ഫോൺ : 9946183542.
തൃപ്രയാറിലെ ലെമർ പബ്ലിക് സ്കൂളിൽ പി.ആർ.ടി , പി.ജി.ടി, ടി.ജി.ടി അധ്യാപകരെ ആവശ്യമുണ്ട്.
അറബി , ഇംഗ്ലീഷ് , കെമിസ്ട്രി , ഫിസിക്സ് , മാത്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്.
സി.വി lemerschool@gmail.com എന്ന ഇ – മെയിലിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24.
നെല്ലിക്കുന്നിലെ ട്യൂഷൻ സെൻററിലേക്ക് മാത് , ഫിസിക്സ് , ബയോളജി , ഹിന്ദി എന്നീ വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്.
പ്ലസ്ടു വരെയുള്ള ക്ലാസുകളിലാണ് പഠിപ്പിക്കേണ്ടത്.
ഫോൺ : 9847607608.