അധ്യാപകർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 30

കോഴിക്കോട് :

കോഴിക്കോട് മലാപ്പറമ്പിലെ വേദവ്യാസ വിദ്യാലയത്തിൽ അധ്യാപകരുടെ ഒഴിവുകളുണ്ട്.

പി.ജി.ടി വിഭാഗത്തിൽ ഇംഗ്ലീഷ് , മലയാളം , ഹിന്ദി , സംസ്കൃതം , മാത്തമാറ്റിക്സ് , സോഷ്യൽ സയൻസ് , ഫിസിക്സ് , കെമിസ്ട്രി , ബയോളജി , കൊമേഴ്സ് , കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമുള്ള സീനിയർ ടീച്ചർ വിഭാഗത്തിൽ മാത്തമാറ്റിക്സ് , ഇംഗ്ലീഷ് , ഫിസിക്സ് , കെമിസ്ട്രി എന്നീ വിഷയങ്ങളിലും ഒഴിവുകളുണ്ട്.

മ്യൂസിക് , കൗൺസലിങ് , ആർട്ട് , ക്രാഫ്റ്റ് , ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിലും അധ്യാപകരെ വേണം.

റെസ്യൂമെ vvvofficer@gmail.com എന്ന ഇ – മെയിലിൽ അയയ്ക്കണം.


സി.ബി.എസ്.ഇ സ്കൂളിലേക്ക് ഹിസ്റ്ററി , മാത്തമാറ്റിക്സ് വിഷയങ്ങളിൽ അധ്യാപകരെ വേണം.

യോഗ്യത : ബി.എഡ് ,സി.ബി.എസ്.ഇ സ്കൂളിലെ പരിചയം, ഇംഗ്ലീഷിൽ പ്രാവീണ്യം.

സി.വി hrf3570@gmail.com എന്ന ഇ – മെയിലിൽ അയയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 30.


തിരുവനന്തപുരം :

തിരുവനന്തപുരം ശ്രീകാര്യത്തെ ഗ്രിഗോറിയൻ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സൈക്കോളജി ഡിപ്പാർട്ട്മെൻറിലേക്ക് എച്ച്.ഒ.ഡി, വിവിധ വിഷയങ്ങളിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ, ലെബ്രറിയൻ എന്നിവരെ ആവശ്യമുണ്ട്.

അപേക്ഷകൾ gregoriancollege@gmail.com എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക.


Exit mobile version