District Wise JobsErnakulamGovernment JobsJob NotificationsJobs @ KeralaKerala Govt JobsKollamKozhikodeLatest UpdatesTeaching JobsThrissur
അധ്യാപകർ | കേരളത്തിലെ ജില്ല തിരിച്ചുള്ള ഒഴിവുകൾ

എറണാകുളം :
ആലുവയിലുള്ള ശ്രീ സായി വിദ്യാമന്ദിറിലേക്ക് വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെ
ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.srisaividyavihar.com സന്ദർശിക്കുക.
ഫോൺ: 0484-2671483, 2671883.
തൃശ്ശൂർ :
ഫിസിക്സ്,കെമിസ്ട്രി,ബയോളജി, ഹിന്ദി,അക്കൗണ്ടൻസി എന്നീ വിഷയങ്ങളിലേക്ക്
അധ്യാപകരെ ആവശ്യമുണ്ട്.
ഫോൺ: 9400801678, 8075833868.
കൊല്ലം :
വടക്കേവിളയിലെ യൂനുസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ
സിവിൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസറെ ആവശ്യമുണ്ട്.
ഫോൺ: 0474-2724305.
കോഴിക്കോട് :
കൊയിലാണ്ടിയിലെ ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലേക്ക് സൈക്കോളജി,
ബോട്ടണി, കെമിസ്ട്രി, സുവോളജി, ഇംഗ്ലീഷ്, കൊമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ
വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ ആവശ്യമുണ്ട്.
അപേക്ഷ collegegurudeva@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കുക.
ഫോൺ : 9870654476.